മൂക്കുപൊത്താതെ തലസ്ഥാന നഗരിയിലൂടെ നടക്കാൻ എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ ചെറുതല്ല. ഈ പാതയിലൂടെ തന്നെയാണ് നഗരസഭയും മുന്നോട്ടു പോകുന്നത്. പക്ഷേ, എന്റെ കണ്ണ് ഒരെണ്ണം പോയാലും കുഴപ്പമില്ല, അടുത്തവന്റെ രണ്ടും കണ്ണും പോകട്ടെ എന്ന നിലപാടിലാണ് സംഘപരിവാർ.

Leave A Reply

Exit mobile version