സത്യത്തിൽ ആരാണ് ഈ ബാബാ രാംദേവ്, ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? തുടക്കത്തിൽ ചെറിയ പരസ്യങ്ങളിൽ മാത്രം ഒതുങ്ങിയ പതഞ്ജലിയെ രാജ്യത്തുള്ള സർവ്വ ചാനലുകളിലും പണം വാരിയെറിഞ്ഞ് കുത്തിനിറച്ചു. കൂടെ കൂടെ രാംദേവിന്റെ മുഖവും. അതായത് മണിക്കൂറിൽ 5 തവണയെങ്കിലും കാണണമെന്ന് സാരം.

Leave A Reply

Exit mobile version