കൊച്ചിയിൽ കുറച്ച് കുട്ടികൾ ഓഫീസിലൊരു ബാനർ കെട്ടിയിട്ടേയുള്ളൂ. അതിനപ്പുറമൊന്നും നാട്ടിലുണ്ടായിട്ടില്ല. ബാനർ കെട്ടിയപ്പോഴേക്ക് നിർഭയം ഇങ്ങിനെ ചോർന്നുപോയ ലോ? അങ്ങിനെ പോലീസ് കാവലിൽ കഴിയേണ്ടെന്നാണ് കോടതി പറഞ്ഞത്. എവിടെയെങ്കിലും സംരക്ഷണം ആവശ്യമായി വന്നാൽ അത് ആവശ്യപ്പെട്ടാൽ മതിയെന്ന് കോടതി. എവിടെങ്കിലും നിന്ന് നാട്ടുകാരുടെ വക എന്തെങ്കിലും കിട്ടിയാൽ അപ്പോ പോലീസ് എത്തി കൊള്ളും എന്നർഥം.

Leave A Reply

Exit mobile version