Browsing: dyfi

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിജ്ഞാപനത്തിനെതിരെ ഡിവൈഎഫ്ഐ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹിം എം പി. നിയമഭേദഗതി രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്,…

കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ‘റാം കേ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ. കഴിഞ്ഞ ദിവസം ഡോക്യുമെന്ററി പ്രദർശനത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരിക്കുന്നു.…

യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ചത് അതീവ ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്ഐ. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യമാണ് ഇത്. യൂത്ത് കോൺ​ഗ്രസ്…

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ. സുരേഷ് ഗോപി കേരളത്തിൽ സിനിമാറ്റിക് കോമാളിയായി മാറിയെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു.…

തിരുവനന്തപുരം: സിനിമാതാരം ജോയ് മാത്യുവിന് തുറന്ന കത്തുമായി ഡി.വൈ.എഫ്.ഐ. കാർ അപകടത്തിൽപെട്ട ജോയ് മാത്യുവിനെ ആശുപത്രിയിലെത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ചും അധിക്ഷേപിച്ചും ജോയ്…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നിപാ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഉച്ച ഭക്ഷണം നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിപാ…

തുവ്വൂര്‍ സുജിത വധക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പച്ചക്കള്ളം പറയുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ്…

മലപ്പുറം: മലപ്പുറം എടക്കരയിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ പറമ്പിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. ചുരക്കുന്നൻ സുര, ഇന്ദ്രജിത്ത് ലാൽ എന്നിവരുടെ പറമ്പിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. മൂത്തേടം…

തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യം എന്ത്‌ തോന്ന്യാസവും അച്ചടിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് മര്യാദയുടെ ഭാഷയിൽ മനോരമയെ ഓർമിപ്പിക്കുന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ബിജെപി ആർഎസ്‌എസ്‌ മയക്കുമരുന്ന്‌ സംഘം…

കായംകുളം: കായംകുളത്ത്‌ ഡിവൈഎഫ്ഐ നേതാവിനെ ആർ.എസ്.എസ് മയക്ക് മരുന്ന് ക്വട്ടേഷൻ സംഘം വെട്ടികൊലപ്പെടുത്തി. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ് – ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ…