അപേക്ഷ സ്വീകരിക്കുന്ന സമയം അവസാനിച്ചതോടെ ആഗസ്റ്റ് 22 മുതൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി പൊതു വിദ്യാഭ്യാസ വകുപ്പ്. വ്യാഴാഴ്ച ട്രെയൽ അലോട്ട്മെന്റും ആഗസ്റ്റ് മൂന്നിന് ആദ്യഘട്ട അലോട്ട്മെന്റും പ്രഖ്യാപിക്കും. 4,71,278 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. സി.ബി.എസ്.സിയിൽ നിന്ന് 31,615 കുട്ടികളും ഐ.സി.എസ്.ഇയിൽ നിന്ന് 3095 വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. ആഗസ്റ്റ് 20 ന് മുഖ്യ അലോട്ട്മെന്റ് അവസാനിക്കും. സപ്ലിമെന്ററി ഘട്ടം 23 മുതൽ 30 വരെ നടക്കും. ഈ മാസം 11-)0 തീയതിയാണ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സിബിഎസ്ഇ വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വൈകിയതാണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം നീളാൻ കാരണം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ മലപ്പുറത്തും കുറവ് വയനാടുമാണ്.
Breaking News
- കെ സുധാകരൻ്റെ പി എ ബിജെപിയിൽ ചേർന്നു
- സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി വിഷു ആഘോഷങ്ങൾ മാറട്ടെ; ആശംസ നേർന്ന് മുഖ്യമന്ത്രി
- ഇഡിയുടെ മുദ്രവെച്ച കവറും മാധ്യമ വാട്സ് ആപ്പ് ദാസന്മാരും – തോമസ് ഐസക്ക്
- മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: ചെങ്കോട്ട മോദിയുടെ വിദ്വേഷ പ്രസംഗത്തിന് വേദിയാകും; കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ
- കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുന്ന മാധ്യമങ്ങളെ താലോലിക്കുന്നു; സംഘപരിവാറിന് അനുകൂലമല്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരെ കയ്യൂക്കുപയോഗിച്ച് വേട്ടയാടുന്നു: മുഖ്യമന്ത്രി
- കേരളത്തിലെ ഒരു മണ്ഡലത്തിലും ബിജെപിക്ക് ജയിക്കാൻ കഴിയില്ല: രണ്ടാം സ്ഥാനത്തു പോലും എത്തില്ല; പിണറായി വിജയൻ
- കേരള സ്റ്റോറി പ്രദർശനം തടയണം: തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സിപിഎം
- സൈനിക സ്കൂളുകളിൽ കാവിവത്കരണം: 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം
- നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് ജോലി ചെയ്യാൻ അവകാശമില്ല: മുൻ ബിജെപി എംപി സന്തോഷ് അഹ്ലാവത്
- 25 കോടി വാഗ്ദാനംചെയ്തു: ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യും; അതിഷി
- മുൻ എഐസിസി അംഗം തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു
- റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും; മുഖ്യമന്ത്രി
- മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുത്ത് യൂത്ത് കോൺഗ്രസ് നേതാവ്
- ആർഎസ്എസ് നേതാവിന്റെ വീട്ടിൽ നിന്ന് 770 കിലോ സ്ഫോടക വസ്തു പിടികൂടി
- എൻഡിഎയിൽ ചേർന്നതിനു പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് CBI