വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയും ഇന്ത്യൻ വിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇതിനിടയിലാണ് എസ്എഫ്ഐ രാജസ്ഥാനിലടക്കം വലിയ വിജയം കരസ്ഥമാക്കുന്നത്. രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ചും എസ്എഫ്ഐ യുടെ മുന്നേറ്റത്തെ കുറിച്ചും എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വി പി സാനു T 21 നോട് സംസാരിക്കുന്നു.