Browsing: MODI

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ ഭരണഘടനാ ആമുഖത്തിൽ നിന്ന് മതേതരത്വവും സോഷ്യലിസവും വെട്ടി കേന്ദ്ര സർക്കാർ. സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം സോഷ്യൽ മീഡിയയിൽ…

കേന്ദ്ര സർക്കാറിനു കീഴിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട ഓഡിറ്റ്‌ റിപ്പോർട്ടുകൾ തയ്യാറാക്കുന്ന എല്ലാ ജോലിയും നിർത്തി വയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. നിലവിൽ നടന്നു വരുന്ന ഓഡിറ്റുകൾ…

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗദിനം ബഹിഷ്‌കരിച്ച്‌ മണിപ്പൂരിൽ വിവിധ സംഘടനകൾ മോദിയുടെ കോലം കത്തിച്ചു. മണിപ്പൂരിലെ കലാപം ഭീതി പടർത്തി ദിവസങ്ങൾ പിന്നിട്ടും മോദി മൗനം പാലിക്കുന്നതാണ് വ്യാപകമായി…

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൻ്റെ ഘട്ടത്തിൽ കേന്ദ്ര സർക്കാരിൻ്റെ ആവശ്യപ്രകാരം അടച്ചുപൂട്ടിയത്‌ പതിനായിരത്തോളം സമൂഹമാധ്യമ അക്കൗണ്ടുകൾ. കർഷക സമരം നടന്ന 2020ൽ പൂട്ടിയ ആകെ സമൂഹമാധ്യമ അക്കൗണ്ടുകൾ, വെബ്‌പേജുകൾ,…

തിരുവനന്തപുരം: കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചോദിച്ചു എട്ടുവർഷംകൊണ്ട് (2014-2022) കേന്ദ്ര ഗവൺമെന്റ് സർക്കാരിലും…

പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാം, ആശയങ്ങൾ പങ്കു വെക്കാം ഇതായിരുന്നു പ്രഖ്യാപനം. കേരളം ആട്ടിപ്പുറത്താക്കുന്ന ബിജെപിയുടെ അറ്റ കൈ പ്രയോഗമായാണ് നരേന്ദ്ര മോദിയെ കൊച്ചിയിലേക്ക് എഴുന്നള്ളിച്ചത്. റോഡ് ഷോ,…

തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്…

സൂറത്ത്: പ്രസംഗത്തിലെ പരാമർശത്തിൻ്റെ പേരിൽ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ…

സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ…

മുംബൈ: പ്രധാനമന്ത്രിക്കൊപ്പം ക്രിമിനൽ പശ്ചാത്തലമുള്ളയാളുടെ ഫ്ലക്സ് ചിത്രവും വാർത്തയും നൽകിയ മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തി. മറാത്തി പത്രമായ ‘മഹാനഗരി ടൈംസ്’ ലേഖകൻ ശശികാന്ത് വരിഷെ (48)യാണ് കൊല്ലപ്പെട്ടത്.…