കള്ളക്കടത്ത്, കള്ളനോട്ട്, കൊലപാതകം, പീഢനം. ദാണ്ടെ ഇപ്പോൾ വിഷമദ്യവും വ്യാജമദ്യവും. ഭാരതീയ ജനതാ പാർട്ടി എന്ന പേര് മാറ്റി ഭരിച്ച് ജനങ്ങളെ പീഡിപ്പിക്കുന്ന പാർട്ടി എന്നാക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഈ കോവിഡ് കാലത്ത് ജനങ്ങൾ തെരുവിൽ പിടഞ്ഞ് മരിക്കുമ്പോൾ വിഷമദ്യമുണ്ടാക്കി നൂറോളം പേരെയാണ് ബിജെപി നേതാവിന്റെ നേതൃത്വത്തിൽ കൊന്നിരിക്കുന്നത്. സംഭവം അങ്ങ് യുപിയിലാണ്. ബിജെപിക്കാരുടെ കൺകണ്ട ദൈവമായ യോ​ഗി ആദിത്യനാഥ്‌ ഭരിക്കുന്ന യുപിയിൽ.

Leave A Reply

Exit mobile version