Browsing: rss

ന്യൂഡൽഹി: രാജ്യത്തെ പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പിക്കും കേന്ദ്രം കൈമാറിയതായി റിപ്പോർട്. റിപ്പോർട്ടേഴ്‌സ് കളക്ടീവാണ് ഇതുസംബന്ധിച്ച റിപ്പോർട്ട്‍ പുറത്തുവിട്ടത്. 40 സൈനിക സ്‌കൂളുകളിൽ…

കണ്ണൂർ: പാനൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ നിന്ന്‌ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. ആർഎസ്എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ…

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രാജീവ്‌ ചന്ദ്രശേഖറിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ ബിജെപി, ആർഎസ്‌എസ്‌ പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സ്ഥാനാർഥിനിർണയത്തിലെ എതിർപ്പുകളെത്തുടർന്നാണ് ബിജെപി, ആർഎസ്‌എസ്‌ പ്രവർത്തകർ തമ്മിൽ…

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിംഗ്. ഹിമാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിൻ്റെ മകനാണ് വിക്രമാദിത്യ…

ന്യൂഡൽഹി: സർവകലാശാല സെനറ്റിലേക്ക് സംഘപരിവാർ ബന്ധമുള്ളവരെ തെരഞ്ഞെടുക്കുന്നതിൽ അനുകൂലിച്ച് കെ സുധാകരൻ. സംഘപരിവാർ അനുകൂലികളും ജനാധിപത്ത്യത്തിൻ്റെ ഭാഗമാണ്. സംഘപരിവാറുകളെ നോമിനേറ്റ് ചെയ്യുന്നതിന് എന്താണ് തടസമെന്ന് ചോദിച്ച കെ…

നാഗ്പുർ: മാർക്‌സിസ്റ്റുകളാണ്‌ രാജ്യത്തിൻ്റെ പ്രധാന ശത്രുക്കളെന്ന് ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌. അവർ അക്കാദമിക്‌ മേഖലകളിലെയും മാധ്യമങ്ങളിലെയും സ്വാധീനം ഉപയോഗിച്ച്‌ രാജ്യത്തെ നശിപ്പിക്കാൻ നോക്കുകയാണ്. നാഗ്‌പുരിൽ ആർഎസ്‌എസ്‌…

നിരാലംബ വിഭാഗങ്ങളെ ഹിന്ദുവിഭാ​ഗത്തിൽ ചേർത്തുനിർത്താൻ ആർഎസ്എസ് പ്രവർത്തകർ ​ഗോമാംസം കഴിക്കാൻ മടികാട്ടേണ്ടിതില്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. നാ​ഗ്പുരിൽ വിദ്യാർഥികളെ അഭിസംബോധനചെയ്യവെയാണ് ​പരാമർശം. സസ്യാഹാരികളായ…

ഹരിയാനയിലെ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള നൂഹ്‌ ജില്ലയിൽ വീണ്ടും ബുൾഡോസർ രാജ്‌ നടപ്പാക്കാൻ സംസ്ഥാന ബിജെപി സർക്കാർ നീക്കം. നൂഹിൽ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനായി സർവേ നടത്താൻ…

ഹരിയാനയിലെ നൂഹിൽ വീണ്ടും പ്രകോപനപരമായ പ്രഖ്യാപനങ്ങളുമായി സംഘപരിവാറിൻ്റെ മഹാപഞ്ചായത്ത്‌. ഹിന്ദുക്കൾക്ക്‌ തോക്ക്‌ ലൈസൻസിന്‌ ഇളവ്‌ നൽകുക, നൂഹിൻ്റെ ജില്ലാപദവി എടുത്തുകളയുക, നൂഹിനെ ഗോഹത്യാ വിമുക്ത മേഖലയായി പ്രഖ്യാപിക്കുക,…

സംഘപരിവാർ അഴിച്ചു വിടുന്ന വർഗീയ കലാപങ്ങൾക്ക്‌ കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനമുയർത്തി ക്രൈസ്‌തവ സഭകളുടെ മുഖ മാസികകൾ. ഇരിങ്ങാലക്കുട അതിരൂപത മുഖമാസിക ‘കേരളസഭ’ യും തൃശൂർ അതിരൂപതയുടെ…