കാലിക്കറ്റ് സർവ്വകലാശാലയ്ക്കെതിരെ വെല്ലുവിളിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള “മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി” എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സിൽ നിന്നും നീക്കിയത് പാകിസ്താൻ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്രമോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ പുസ്തകമാണ് മോദി @20. ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി യൂണിവേഴ്സിറ്റി അധികൃതർ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പുസ്തകം നീക്കിയതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും പുസ്തകോത്സവവും മറ്റ് പ്രതിഷേധപരിപാടികളും നടത്തുമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.
Breaking News
- Авторитетный портал гейминговой платформы покердом для процесса игры в проверенные слот-машины
- വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്
- Запускать автоматы на виртуальной платформе вулкан на реальные деньги с выводом выигрышей
- Лицензионные гаминаторы в клубе пинап online платно
- Технические характеристики и другие нюансы гемблинговых симуляторов в club онлайн online on-line Гет Икс
- King Johnnie Casino Evaluation Honest Review Simply By Casino Gur
- giriş – 2021’in En iyi kumar bonusları ve fiyatları
- Gambling Laws In Addition To Igaming Regulation Ontario Canada 202
- Best Land-based Casinos In Ontario, Nova Scotia: 2024 Player’s Guid
- Great Blue Heron Casino & Hote
- Best Online Casinos North America Real Money Ca Gambling Sites 202
- Best Online On Line Casino Canada Top Online Real Money Sites 202
- Best Online Internet Casinos In Canada Top Ten List 202
- Best No Downpayment Casino Bonuses » Updated List 202
- No Deposit Reward Casino ️ Upward To 200$ Inside Free Cas