കേരളത്തെ ദ്രോഹിക്കാൻ തൊഴിലുറപ്പ് പദ്ധതിയെ ഇനിയും കൂടുതൽ ദാരുണമായ അവസ്ഥയിലേക്കെത്തിക്കാൻ കേന്ദ്രം ശ്രമിച്ചാൽ താളം തെറ്റുന്നത് സാദാരണക്കാരുടെ കുടുംബ ബജറ്റാണ്. ഇപ്പോൾ തന്നെ ഗ്യാസിനും പെട്രോളിനും മറ്റു ഗാർഹിക ഉത്പ്പന്നങ്ങൾക്കെല്ലാം മത്സരിച്ച് വില വർദ്ധിപ്പിക്കുന്ന കേന്ദ്രം ഇനിയും സമൂഹത്തിലെ ദുർബല ജനവിഭാഗത്തെ തർക്കരുത്.