2004 ൽ ബിജെപിയിൽ ചേർന്ന ഗവർണർ; സെപ്റ്റംബർ 19 ന് രാജ്ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ 1986 മുതൽ തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് അഭിമാനപുരസ്കരം പ്രസ്താവിച്ച ഗവർണർ; ‘ആർഎസ്എസ് നിരോധിച്ച സംഘടനയൊന്നുമല്ലല്ലോ, തന്നെ സ്ഥിരമായി പിന്തുണയ്ക്കുന്നത് ആർഎസ്എസ് തന്നെയാണ്’ എന്ന് ഒരു ഉളുപ്പുമില്ലാതെ തുറന്നുപറഞ്ഞ അതെ ഗവർണർ തന്നെയാണ് തന്റെ ആർഎസ്എസ് ബന്ധം തെളിയിച്ചാൽ രാജിവയ്ക്കും എന്നൊക്കെ തള്ളിമറിക്കുന്നത്.