Browsing: The kerala story

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം ദൂരദർശൻ തടയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. കേരളത്തെയും പ്രത്യേക…

പനാജി: ​ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (ഐഎഫ്എഫ്‌ഐ) കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ഗോവ ​പോലീസ്. സോഫ്റ്റ്‌വെയർ…

മുംബൈ: “കേരള സ്റ്റോറി’യെ കുറിച്ചുള്ള സമൂഹമാധ്യമ കുറിപ്പിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മഹാരാഷ്‌ട്രയിൽ ഒരു മരണം. വിദർഭ മേഖലയിലെ അകോലയിൽ വിലാസ് ഗെയ്‌ക്‌വാദ് (40) ആണ്…

ലഖ്നൗ: വിദ്വേഷം പരത്തുന്ന ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് ഉത്തർ പ്രദേശിൽ നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. നേരത്തെ…

തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ ക്കെതിരെ കൂടുതൽ പ്രമുഖർ രംഗത്ത്. ഓസ്കാർ ജേതാവായ എ.ആർ റഹ്മാന് പിന്നാലെ റസൂൽ പൂക്കുട്ടിയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഒരേ മതിൽ പങ്കിടുന്ന…

ബെംഗളൂരു: ‘ദി കേരള സ്റ്റോറി’ സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ചിത്രം വെളിപ്പെടുത്തുന്നത്. തീവ്രവാദത്തെ തുറന്നു കാട്ടുന്ന സിനിമയാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.…

തിരുവനന്തപുരം: കൊടും വര്‍ഗീയ വിഷം ചീറ്റുന്ന ‘കേരള സ്റ്റോറി’ക്കു പിന്നിലെ സംഘപരിവാര്‍ അജണ്ട വെളിച്ചത്തായതോടെ 32,000 മലയാളി യുവതികളുടെ കഥ മൂന്നു പേരിലേക്ക് ചുരുക്കി. ഒറ്റയടിക്ക് 31,997…

തിരുവനന്തപുരം: മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിൻ്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് “കേരള സ്റ്റോറി” എന്ന സിനിമ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ തെരഞ്ഞെടുപ്പ്…