Browsing: NEW ZEALAND

വെല്ലിംഗ്ടൺ: ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിൻ്റെ പുതിയ പ്രധാനമന്ത്രിയാകും. നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിലെ പോലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള…

വെല്ലിങ്ടൺ: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസീലൻഡിനെ 65 റൺസിന് തകർത്ത് ഇന്ത്യ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം…

വെല്ലിങ്ടൺ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ചെയ്യാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഓവറുകൾ വെട്ടിച്ചുരുക്കിയെങ്കിലും മത്സരം നടത്താനുള്ള സാധ്യത…

വെല്ലിങ്ടൺ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ന്യൂസീലൻഡ് പര്യടനത്തിന് ഇന്ന് തുടക്കം. വെല്ലിങ്ങ്ടണിലെ സ്കൈ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. ലോകകപ്പിൽ കളിച്ച സീനിയർ…

സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി പാകിസ്താൻ. സെമി ഫൈനലിൽ കരുത്തരായ ന്യൂസീലൻഡിനെ ഏഴുവിക്കറ്റിന് തകർത്താണ് പാകിസ്താൻ ഫൈനലിലെത്തിയത്. ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ…

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 12 പോരാട്ടത്തിൽ അയർലൻഡിനെ പരാജയപ്പെടുത്തി ന്യൂസിലൻഡ് സെമി പ്രതീക്ഷ സജീവമാക്കി. 35 റൺസിനാണ് ന്യൂസിലൻഡ് അയർലൻഡിനെ പരാജയപ്പെടുത്തിയത്. 186…

മുംബൈ: ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കും ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലൻഡിനെതിരായ ഏകദിന – ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിൽ മലയാളി…

സിഡ്‌നി: നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഐ.സി.സി ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിന് ഉജ്ജ്വലത്തുടക്കം. സൂപ്പർ 12 പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 89 റൺസിന് തകർത്താണ് കിവീസ് വിജയമാഘോഷിച്ചത്.…

സിഡ്‌നി: ട്വൻറി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് തുടക്കം. സൂപ്പർ 12-ലെ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനെതിരേ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് 201 റൺസ് വിജയലക്ഷ്യം. സിഡ്‌നി…

ബ്രിസ്‌ബേൻ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇന്ത്യ അവസാന സന്നാഹ മത്സരത്തിനിറങ്ങുന്നു. ന്യൂസീലൻഡാണ് എതിരാളികൾ. ഉച്ചയ്ക്ക് 1:30 ന് ബ്രിസ്‌ബേനിലെ ഗാബ ഗ്രൗണ്ടിലാണ്…