Browsing: KERALA

തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം ശിശുദിനത്തിൽ വിധിച്ച വധശിക്ഷ കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

ആലപ്പുഴയിലെ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഏറ്റവും വേദനാജനകമാണ്. അദ്ദേഹംതന്നെ പറഞ്ഞതുപ്രകാരം തുടർകൃഷിക്ക്‌ ബാങ്കുകൾ വായ്പ നിഷേധിച്ചത് മൂലുണ്ടായ പ്രയാസമാണ് ആത്മഹത്യക്കു കാരണം. രാജ്യത്താകമാനം കർഷകർ…

സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ്‌ രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്‌. ഓണക്കാലത്തുമാത്രം 18,000 കോടി രൂപയാണ്‌ ഖജനാവിൽനിന്ന്‌ ജനങ്ങളിലേക്ക്‌ എത്തിയത്‌. തുടർന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവർത്തനം…

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള വർത്തമാന പത്രങ്ങളുടെ പ്രധാന വാർത്ത സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണല്ലോ. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന്‌ പറയുന്ന ഈ വർത്തമാന പത്രങ്ങളും…

തിരുവനന്തപുരം: ഭരണഘടനയുടെ ആണിക്കല്ലുകളായ മതനിരപേക്ഷത, സോഷ്യലിസ്റ്റ് ആശയങ്ങൾ, ഫെഡറൽ ഘടന, പാർലമെൻററി ജനാധിപത്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്ന നവകേരളം സൃഷ്ടിക്കാൻ കേരള സമൂഹം മുന്നിൽ നിൽക്കുമെന്ന പ്രഖ്യാപനമാണ്…

കേരളീയം പകർന്ന ഊർജ്ജവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്കരികിലെത്തുന്ന നവകേരള സദസിന് 18 ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. ഭരണ നിർവ്വഹണത്തിലെ പുതിയ അധ്യായമായി നവകേരള സദസ്സ് മാറുമെന്ന്…

തിരുവനന്തപുരം: കേരളത്തിന്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ പ്രത്യേക സഹായം അനുവദിച്ചെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിന്‌ അർഹതപ്പെട്ട നികുതി വിഹിതത്തിൽ…

സിൽവർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ ദക്ഷിണ റെയിൽവേക്ക്‌ റെയിൽവേ ബോർഡ് വീണ്ടും നിർദേശം നൽകി. വിശദമായ റിപ്പോർട്ട്‌ തയ്യാറാക്കണമെന്നും റെയിൽവെ ബോർഡ് ഗതിശക്തി…

തിരുവനന്തപുരം: കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോർജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്നും കേരളത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോൾ…

തിരുവനന്തപുരം: 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് കേരളത്തെ അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക…