Browsing: highcourt

ദേശീയപാതകളിലെ കുഴികളില്‍ ആശങ്കയറിയിച്ച് ഹൈക്കോടതി. കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മ്മിത ദുരന്തമാണ് . ദേശീയപാതയിലെ കുഴികളില്‍ വീണ് മരിക്കുമ്പോള്‍ ജനങ്ങള്‍ എന്തിന് ടോള്‍ നല്‍കണമെന്നും ഹൈക്കോടതി ചോദിച്ചു.…

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ നില്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ്…

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക.…

വിനീതൻ മാധ്യമങ്ങളിലെ എഡിറ്റർമാരുടെ കാര്യം വലിയ കഷ്ടമാണ്. തീർത്തും ദയനീയം. പ്രത്യേകിച്ച് മാതൃഭൂമിയുടെ. റിപ്പോർട്ടർമാരുണ്ടാക്കുന്ന പൊല്ലാപ്പുകളെ ചെറുക്കാനും തിരുത്താനും തീരെയും കഴിവില്ലാത്ത അപ്പാവികൾ ഡെസ്കിലിരുന്നാൽ അവരെ ഉണ്ണാക്കന്മാരാക്കി…

കിഫ്ബി വിഷയത്തില്‍ ഇ.ഡി നല്‍കിയ സമന്‍സിനെതിരെ കിഫ്ബി ഉപാധ്യക്ഷനായിരുന്ന മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റി. ഹര്‍ജിയില്‍ മറുപടി…

ഒരേ രേഖ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്തിനാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ ഒന്നിലേറെ സമന്‍സുകള്‍ അയച്ചതെന്ന് ഇ.ഡിയോട് കേരളാ ഹൈക്കോടതി. മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി കിഫ്ബി ഹൈക്കോടതിയില്‍…

സ്വമേധയാ സ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയ ആദായ നികുതി വകുപ്പ് നടപടിക്ക് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല…

മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധമാണെന്ന ചൂണ്ടിക്കാട്ടി കിഫ്ബി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം തേടി . 10 ദിവസത്തെ സാവകാശം…

ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം ഇഡി നല്‍കുന്ന സമണ്‍സുകള്‍ അന്യായവും തോന്ന്യവാസവും അവിവേകവും അധികാരപരിധിയ്ക്കു പുറത്തുള്ളതുമാണെന്ന് ആരോപിച്ച് കിഫ്ബിയും ഹൈക്കോടതിയില്‍. സമണ്‍സുകളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇഡിയ്ക്കു നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ…

മനുസ്മൃതി പോലെയുള്ള രചനകള്‍ സ്ത്രീകള്‍ക്ക് മാന്യമായ പരിഗണന നല്‍കിയെന്ന് ദില്ലി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പ്രതിഭ എം സിംഗ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ്…