Browsing: dyfi

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ചു. മന്ത്രിസഭാ യോഗമാണ് തീരുമാനം മരവിപ്പിച്ചത്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പെന്‍ഷന്‍ പ്രായം ഉയർത്താനുള്ള ഉത്തരവ്…

ഡിവൈഎഫ്ഐ ജില്ലാ നേതാവിനെ വെട്ടികൊലപ്പെടുത്താൻ എസ്ഡിപിഐ ശ്രമം. സിപിഎം കേച്ചേരി ലോക്കൽ കമ്മറ്റി അംഗവും, ഡിവൈഎഫ്ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയും, തൃശൂർ ജില്ലാ കമ്മറ്റിയംഗവുമായ കെ…

ഷാരോൺ രാജിൻ്റെ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിൻ്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ. ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ…

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വെളിവില്ലായ്‌മ വീണ്ടും തുടരുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി…

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനായ ഡിവൈഎഫ്‌ഐ നേതാവിനെയും ക്രൂരമായി മര്‍ദ്ധിച്ച പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ചില പൊലീസ്…

ബലാത്സംഗകേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്താന്‍ ഡിവൈഎഫ്‌ഐ ‘തെരച്ചിലിനിറങ്ങും’. ഡിവൈഎഫ്‌ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് ഒളിവില്‍ പോയ എംഎല്‍എയെ കണ്ടെത്താന്‍…

ബലാത്സംഗം ചെയ്യുന്നവരെയും കൊലപാതകം ചെയ്യുന്നവരെയും സംരക്ഷിക്കുന്നതാണ് കെപിസിസി നിലപാടെന്ന വിമർശനവുമായി ഡിവൈഎഫ്ഐ. നിഖിൽ പൈലിയുടെ കാര്യത്തിൽ നടന്നത് കുന്നപ്പിള്ളിയുടെ കാര്യത്തിലും ആവർത്തിക്കുകയാണ്. എംഎൽഎ ഒളിവിൽ പോയത് കെപിസിസി…

ഇലന്തൂരിൽ നടന്ന നരബലി പോലെയുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തുമെന്ന് ഡിവൈഎഫ്ഐ. സംഭവം നവോത്ഥാന കേരളത്തിന് തന്നെ നാണക്കേടെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു. സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിന് മാതൃകയായ…

എറണാകുളം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ മാർച്ച് നടത്തി. ഡി വൈ എഫ് ഐ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്…

കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ ഉയർന്ന് വന്ന പീഡന പരാതി അത്യന്തം ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്ഐ. എൽദോസ് കുന്നപിള്ളിക്കെതിരെയുള്ള പരാതിയിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ…