Browsing: bjp

തിരുവനന്തപുരം: കോൺഗ്രസ് നേതാവും സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റുമായിരുന്നു പത്മിനി തോമസും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി…

കോഴിക്കോട്: കോൺഗ്രസ് മൃദുഹിന്ദുത്വ നയം സ്വീകരിക്കുന്നതായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അത് ആരോപിച്ച് പാർടിയെ തളർത്തുന്നത് ബിജെപിയെ…

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അജയ് കപൂറാണ് ഒടുവിലായി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്.…

തൃശൂർ: കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ. പഴയ കോൺഗ്രസുകാരാണിപ്പോൾ ബിജെപിയിലുള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ലെന്നും പത്മജ പറഞ്ഞു. സുരേഷ്…

ജയ്‌പൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ 25 കോൺ​ഗ്രസ് നേതാക്കൾ കൂടി ഞായറാഴ്ച ബിജെപിയിൽ ചേർന്നു. മുൻ…

എം രഘുനാഥ് പത്മജ വേണുഗോപാൽ കൂടണഞ്ഞു. അടുത്തതാരെന്ന ചോദ്യത്തിന് പ്രസക്തിയില്ല. അത് കെപിസിസി പ്രസിഡൻ്റാകാം. പ്രതിപക്ഷ നേതാവാകാം. അതുമല്ലെങ്കിൽ മറ്റേതെങ്കിലും നേതാവുമാകാം. പലരും ചർച്ച നടത്തിയെന്ന് ബിജെപി…

കണ്ണൂർ: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. ” പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും…

കോഴിക്കോട്: ബിജെപിക്ക് പത്മജയെ കൊണ്ട് കാൽ കാശിൻ്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ എംപി. ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതിലൂടെ പത്മജ ചെയ്തത് ചതിയാണെന്നും അച്ഛൻ്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും…

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രാജീവ്‌ ചന്ദ്രശേഖറിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ ബിജെപി, ആർഎസ്‌എസ്‌ പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സ്ഥാനാർഥിനിർണയത്തിലെ എതിർപ്പുകളെത്തുടർന്നാണ് ബിജെപി, ആർഎസ്‌എസ്‌ പ്രവർത്തകർ തമ്മിൽ…

ഗുരുവായൂർ: അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും അപമാനിച്ച് ബിജെപി നേതാവ് സുരേഷ് ​ഗോപി. കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധു സുരേഷ് ​ഗോപിയോട് മകൻ അശ്വിന്…