Browsing: AUSTRALIA

ഇൻഡോർ: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 76 റൺസിൻ്റെ വിജയലക്ഷ്യത്തിലേക്ക് മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്‌കോർ:…

നാഗ്പൂർ: നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. രണ്ടാമിന്നിങ്‌സിൽ ഓസ്‌ട്രേലിയ 91 റൺസിന് പുറത്തായി. 223 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ…

പെർത്ത്: ടി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾ നിലനിർത്തി ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടന്നു.…

പെർത്ത്: ടി-20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്വന്തം നാട്ടിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഓസ്‌ട്രേലിയക്ക്…

പെർത്ത്: ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയെ നേരിടും. സ്വന്തം നാട്ടിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഓസ്‌ട്രേലിയക്ക് ജയം അനിവാര്യമാണ്. ഗ്രൂപ്പ് എയിൽ നിന്ന് സെമിയിലേക്ക് മുന്നേറാൻ കങ്കാരുപ്പടയ്ക്ക്…

സിഡ്‌നി: നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഐ.സി.സി ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിന് ഉജ്ജ്വലത്തുടക്കം. സൂപ്പർ 12 പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 89 റൺസിന് തകർത്താണ് കിവീസ് വിജയമാഘോഷിച്ചത്.…

സിഡ്‌നി: ട്വൻറി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് തുടക്കം. സൂപ്പർ 12-ലെ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനെതിരേ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് 201 റൺസ് വിജയലക്ഷ്യം. സിഡ്‌നി…

ബ്രിസ്‌ബേൻ: ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ആവേശജയം ജയം. ആറ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ…

ബ്രിസ്‌ബേൻ: ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി…

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചയോടെ ടീം യാത്ര തിരിച്ചത്. ഒക്ടോബർ 16നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. ലോകകപ്പിനു മുൻപ് ഇന്ത്യ രണ്ട്…