Browsing: ARGENTINA

തിരുവനന്തപുരം: അർജൻ്റീനൻ ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി.അബ്ദു റഹ്മാൻ. അർജന്റീന അമ്പാസഡറെ നേരിട്ട് ബന്ധപ്പെടുകയും ഫുട്ബോൾ സഹകരണത്തിനുള്ള താൽപ്പര്യം അറിയിക്കുകയും ചെയ്തായും…

ഫിഫ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബ്രസീൽ. 1986ന് ശേഷം അർജന്റീന ആദ്യമായി ലോകകപ്പ് നേടിയെങ്കിലും ഏറ്റവും പുതിയ റാങ്കിങ്ങിൽ ബ്രസീൽ തന്നെയാണ് ഒന്നാമത്. ബ്രസീൽ ഒന്നാംസ്ഥാനം…

ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിൻ്റെ പേര് എടുത്ത് നന്ദി പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ആരാധകർക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിൻ്റെയും…

ലോകകപ്പ് ഫുട്ബോളിലെ ആദ്യമത്സരത്തിന് അർജന്റീന ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് സി-യിലെ പോരാട്ടത്തിൽ സൗദി അറേബ്യയാണ് എതിരാളി. ഉച്ചയ്ക്ക് 3.30-നാണ് മത്സരം. അവസാനം കളിച്ച 36 മത്സരങ്ങളിൽ ടീം…

കോഴിക്കോട്: കോഴിക്കോട് പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ 40 അടി ഉയരത്തിൽ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തി ബ്രസീൽ ഫാൻസ്‌. കഴിഞ്ഞ ദിവസം അർജന്റീന ആരാധകർ സൂപ്പർ താരം…

കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് അടുത്ത് നിൽക്കെ രാജ്യാന്തര മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് പുള്ളാവൂരിലെ അർജന്റീന ഫാൻസ് അസോസിയേഷൻ സ്ഥാപിച്ച സൂപ്പർ താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട്.…

പാരിസ്: അടുത്ത മാസം ഖത്തറിൽ നടക്കുന്ന ലോകകപ്പ് തൻ്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി. ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി താൻ കാത്തിരിക്കുകയാണെന്നും മെസി…

ന്യൂയോർക്: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് അർജന്റീന. ഇതിഹാസ താരം ലിയോണൽ മെസി ഇരട്ട ഗോൾ നേടി. അർജന്റീന ജേഴ്‌സിയിൽ കഴിഞ്ഞ…

ഫ്ലോറിഡ: സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ഹോണ്ടുറാസിനെയാണ് അര്‍ജന്റീന കീഴടക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കായി ഇരട്ടഗോള്‍ നേടി. 16-ാം…

ബ്യൂണസ്‌ അയേഴ്‌സ്‌: അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റിന ഫെർണാണ്ടസിന് നേരെ വധശ്രമം. അംഗരക്ഷകർക്കൊപ്പം ബ്യൂണസ്‌ അയേഴ്‌സിലെ വസതിയിലെത്തിയ ക്രിസ്റ്റിന ഫെർണാണ്ടസിനെ വസതിക്ക് മുന്നിൽ വച്ച് അക്രമി വെടിയുതിര്‍ത്തു.…