ദുബായ്: സിംബാബ്വെയെ ക്ലീൻ സ്വീപ്പ് ചെയ്തതോടെ ഐസിസി ഏകദിന ടീം റാങ്കിംഗിൽ മൂന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. ഹരാരെയിൽ പരമ്പര 3-0ന് സ്വന്തമാക്കിയതോടെ ഇന്ത്യക്ക് ഇപ്പോൾ 111 റേറ്റിംഗ് പോയിന്റാണുള്ളത്. അടുത്തിടെ നെതർലൻഡ്സിനെതിരായ പരമ്പര തൂത്തുവാരിയതിന് പാക്കിസ്ഥാനും റാങ്കിംഗിൽ നേട്ടമുണ്ടായി.107 റേറ്റിംഗ് പോയിന്റിലേക്കും പട്ടികയിൽ നാലാമതിലേക്കും നീങ്ങി. വെസ്റ്റ് ഇൻഡീസിനെതിരായ ബ്ലാക്ക് ക്യാപ്സിൻ്റെ 2-1 പരമ്പര വിജയത്തെ തുടർന്ന് 124 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 119 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒക്ടോബർ 6 മുതൽ തുടങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക പരമ്പര ഇന്ത്യക്ക് ഐസിസി റാങ്കിംഗിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള അവസരംകൂടിയാണ്. ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം മാത്രമേ പാകിസ്ഥാന് ഏകദിന മത്സരങ്ങളുള്ളൂ.
Breaking News
- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen