സ്വന്തം പേര് മാറ്റാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗം തന്നെ. അലഹബാദ് ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ശ്രദ്ധേയമായ ഈ നിരീക്ഷണം നടത്തിയത്. ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് പേര് മാറ്റാനുള്ള അപേക്ഷ തള്ളിയതിനെത്തുടര്ന്ന രജ്നി ശ്രീവാസ്തവ എന്ന യുവതി നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. പേര് മാറ്റാനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 19 (1)(a ) യുടെ ഭാഗമാണ്. അത് നിഷേധിക്കാന്‍ പാടില്ലെന്നായിരുന്നു ജസ്റ്റിസ് പങ്കജ് ഭാട്ട്യ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഹര്‍ജി അനുവദിച്ച കോടതി ബന്ധപ്പെട്ട അധികാരികളോട് യുവതിയുടെ പേര് മാറ്റാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
Breaking News
- Arkada Casino Зеркало ᐈ Вход На Официальный Сайт Аркада Казино
- Аркада Казино – Развлечение Или Заработок?
- Играй В Уникальном Стиле Аркада Казино Ждет Тебя!
- Что Такое Лото Лофт Парк Loft Park?
- Авторитетный портал гейминговой платформы покердом для процесса игры в проверенные слот-машины
- വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്
- Запускать автоматы на виртуальной платформе вулкан на реальные деньги с выводом выигрышей
- Лицензионные гаминаторы в клубе пинап online платно
- Технические характеристики и другие нюансы гемблинговых симуляторов в club онлайн online on-line Гет Икс
- King Johnnie Casino Evaluation Honest Review Simply By Casino Gur
- giriş – 2021’in En iyi kumar bonusları ve fiyatları
- Gambling Laws In Addition To Igaming Regulation Ontario Canada 202
- Best Land-based Casinos In Ontario, Nova Scotia: 2024 Player’s Guid
- Great Blue Heron Casino & Hote
- Best Online Casinos North America Real Money Ca Gambling Sites 202