ദില്ലി: യുഎപിഎ നിയമം പിൻവലിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം രാജ്യസഭയിൽ വ്യക്തമാക്കിയത്. ഭീകരതയോട് വിട്ടുവീഴ്ചയുണ്ടാവില്ല. തീവ്രവാദികളുടെ സമൂല നാശമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും, സ്വാതന്ത്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പിൻവലിക്കാൻ ആലോചനയുണ്ടോയെന്ന സിപിഐ എംപി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
Breaking News
- Nelerin ne zaman kontrol edilmesi önerilir seçme rahat kumarhane 7slot
- 원엑스벳1xbet Korea 한국본사 우회주소 접속 공식사이
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator Text ➤ Activate Windows 10, 11 & 7 Easily ★ Free Download
- Windows Activator for Windows 10 ➤ Activate Now with KMS Tool
- Windows Activation Script ➤ Activate Windows 7, 10, 11 Easily
- Windows 11 Activator TXT ➤ Activate Your OS Now ★
- Free Windows 10 Pro Activation Key ➤ Activate Now with KMS Tool
- KMSPico Windows 10 Activator ➤ Activate Windows & Office Now
- Active Window ➔ Activate MS Products Easily with KMS Tool
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows 7 Activation Software ➤ Activate Your OS Now
- Windows 10 Activator Download ➤ Activate with KMS Tool Now
- Activate Windows 10 Using CMD ➤ Quick & Easy Guide