ഏകദിന ക്രിക്കറ്റിൽ ഓവറുകൾ 50-ൽ നിന്ന് 40 ആയി വെട്ടിച്ചുരുക്കണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തി. മുൻ പാക് താരം വസീം അക്രത്തെ പോലുള്ള ഇതിഹാസ താരങ്ങൾ അന്താരാഷ്ട്ര കലണ്ടറിൽ നിന്ന് ഈ ഫോർമാറ്റ് ഒഴിവാക്കണമെന്നുവരെ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഏകദിന ക്രിക്കറ്റ് ഇപ്പോൾ തികച്ചും വിരസമായിരിക്കുന്നുവെന്നും അതിനാൽ തന്നെ ഓവറുകൾ 50-ൽ നിന്ന് 40 ആയി ചുരുക്കണമെന്നാണ് തന്റെ നിർദേശമെന്നും വ്യക്തമാക്കി മുൻ പാക് താരം ഷാഹിദ് അഫ്രീദിയും ഇതിനോടകം രംഗത്തെത്തിയിരുന്നു. ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്ക്സിന്റെ തീരുമാനം ക്രിക്കറ്റിന്റെ ഈ ഫോർമാറ്റിനെ കുറിച്ചും മൂന്ന് ഫോർമാറ്റിലുമായി വിശ്രമമില്ലാതെ കളിക്കുന്ന കളിക്കാരുടെ അവസ്ഥയെ കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങൾ നിർദേശവുമായി രംഗത്തെത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണമെന്നും പത്തോ പന്ത്രണ്ടോ ടീമുകൾ ടെസ്റ്റ് കളിക്കാൻ ആരംഭിച്ചാൽ അത് ആ ഫോർമാറ്റിന്റെ നിലവാരം നഷ്ടപ്പെടുത്തുമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
Breaking News
- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen