വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഫൈനലിന് യോഗ്യത നേടി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അന്നുവിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. യോഗ്യതാ റൗണ്ടിൽ 59.60 മീറ്റർ എറിഞ്ഞാണ് അന്നു കലാശപ്പോരിന് യോഗ്യത നേടിയത്. 63.82 മീറ്ററാണ് താരത്തിന്റെ സീസണിലെ മികച്ച പ്രകടനം. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ 12 പേരിൽ ഒരാളായാണ് അന്നു ഫൈനലിലെത്തിയിരിക്കുന്നത്. യോഗ്യതാ മാർക്കായ 62.5 മീറ്റർ മറികടക്കാനായത് മൂന്ന് താരങ്ങൾക്ക് മാത്രമാണ്. നേരത്തെ 2019 ദോഹയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ജാവലിൻ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടം അന്നു സ്വന്തമാക്കിയിരുന്നു.
Breaking News
- Авторитетный портал гейминговой платформы покердом для процесса игры в проверенные слот-машины
- വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്
- Запускать автоматы на виртуальной платформе вулкан на реальные деньги с выводом выигрышей
- Лицензионные гаминаторы в клубе пинап online платно
- Технические характеристики и другие нюансы гемблинговых симуляторов в club онлайн online on-line Гет Икс
- King Johnnie Casino Evaluation Honest Review Simply By Casino Gur
- giriş – 2021’in En iyi kumar bonusları ve fiyatları
- Gambling Laws In Addition To Igaming Regulation Ontario Canada 202
- Best Land-based Casinos In Ontario, Nova Scotia: 2024 Player’s Guid
- Great Blue Heron Casino & Hote
- Best Online Casinos North America Real Money Ca Gambling Sites 202
- Best Online On Line Casino Canada Top Online Real Money Sites 202
- Best Online Internet Casinos In Canada Top Ten List 202
- Best No Downpayment Casino Bonuses » Updated List 202
- No Deposit Reward Casino ️ Upward To 200$ Inside Free Cas