തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയതുകൊണ്ട് മാത്രം ഒരാൾ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രവീൺ തൊഗാഡിയയെയും നരേന്ദ്ര മോദിയെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് ജാമ്യം നൽകിയ ബോംബെ ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം. 2006ൽ ഔറംഗാബാദിൽ നിന്ന് രണ്ട് വാഹനങ്ങളിൽ കടത്തിയിരുന്ന ആയുധങ്ങൾ എടിഎസ് പിടികൂടിയിരുന്നു. ആയുധങ്ങൾ പ്രവീൺ തൊഗാഡിയയെയും നരേന്ദ്ര മോദിയെയും വധിക്കാൻ എത്തിച്ചതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിൽ പത്തുവർഷങ്ങൾക്കു ശേഷം ബിലാൽ അബ്ദുൽ റസാഖ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ബിലാൽ അബ്ദുൽ റസാഖ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ബിലാലിനെതിരെ മറ്റു പ്രതികൾ നൽകിയ മൊഴികൾമാത്രം കണക്കിലെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
Breaking News
- Arkada casino зеркало – Рабочие зеркало на сегодня Аркада казино
- Arkada Casino Зеркало ᐈ Вход На Официальный Сайт Аркада Казино
- Аркада Казино – Развлечение Или Заработок?
- Играй В Уникальном Стиле Аркада Казино Ждет Тебя!
- Что Такое Лото Лофт Парк Loft Park?
- Авторитетный портал гейминговой платформы покердом для процесса игры в проверенные слот-машины
- വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്
- Запускать автоматы на виртуальной платформе вулкан на реальные деньги с выводом выигрышей
- Лицензионные гаминаторы в клубе пинап online платно
- Технические характеристики и другие нюансы гемблинговых симуляторов в club онлайн online on-line Гет Икс
- King Johnnie Casino Evaluation Honest Review Simply By Casino Gur
- giriş – 2021’in En iyi kumar bonusları ve fiyatları
- Gambling Laws In Addition To Igaming Regulation Ontario Canada 202
- Best Land-based Casinos In Ontario, Nova Scotia: 2024 Player’s Guid
- Great Blue Heron Casino & Hote