കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ( കെഎംഎംഎൽ ) ലാഭവിഹിതം സംസ്ഥാന സർക്കാരിന് കൈമാറി. വ്യവസായ മന്ത്രി പി രാജീവും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെഎംഎംഎൽ ചെയർമാനുമായ സുമൻ ബില്ലയും ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കമ്പനിയുടെ ലാഭവിഹിതം കൈമാറിയത്. 9,27,98,160 രൂപയാണ് ലാഭവിഹിതമായി നൽകിയത്. മൂലധനത്തിന്റെ മുപ്പത് ശതമാനമാണിത്. ഈ സാമ്പത്തിക വർഷം 32,800 ടൺ വിൽപ്പന നടത്തിയ സ്ഥാപനം 1058 കോടിയുടെ വിറ്റുവരവ് നേടി. 310.5 കോടി രൂപയാണ് 2021-2022 സാമ്പത്തിക വർഷത്തെ ലാഭം. ഇത് കെഎംഎംഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവും ലാഭവിഹിതവുമാണ്.
Breaking News
- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen