മതേതര വിശ്വാസികള്‍ക്ക് കോണ്‍ഗ്രസ് ഇനി ഒരു അഭയകേന്ദ്രമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റ് വിഷയത്തിലെ അവരുടെ പ്രതികരണം. ബിജെപിയുടെ ബി ടീമായി മാത്രം ദേശീയ രാഷ്ട്രീയത്തില്‍ നിലപാടുകള്‍ കൈക്കൊള്ളുന്ന ഈ കോണ്‍ഗ്രസിനെ ഇനിയും വിശ്വസിക്കുന്നത് മതന്യൂനപക്ഷങ്ങള്ക്കുണ്ടാക്കാന് പോകുന്ന അപകടം ചെറുതായിരിക്കില്ല.ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് നിലപാടില്‍ വെള്ളം ചേര്‍ത്തപ്പോള്‍ സിപിഎമ്മിന് ഈ ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദിക്കാന്‍ ഒട്ടും മടിയുണ്ടായില്ല. കോണ്‍ഗ്രസിന് സിന്ദാബാദ് വിളിക്കുന്ന മുസ്ലീംലീഗ് ഈ ഇരട്ടത്താപ്പിനെതിരെ ഒരക്ഷരം ഇതുവരെയായി സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് വച്ചുനീട്ടുന്ന അധികാരത്തിന്റെ അപ്പക്കഷ്ണം തിന്നാന്‍ മാത്രം വായ തുറക്കുന്ന ലീഗില്‍ നിന്ന് ഇതില്കൂടുതല് പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല.
Breaking News
- Retrobet Casino Retro Games & Modern Wins Await
- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen