ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി കേരളം. സ്റ്റാര്‍ട്ട് അപ്പ് അനുകൂല അന്തരീക്ഷത്തില്‍ കേരളം ഏഷ്യയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ് എക്കോ സിസ്റ്റം (GSER ) റിപ്പോര്‍ട്ടിലാണ് കേരളം ഒന്നാമതെത്തിയത് . ആഗോള റാങ്കിങ്ങിലും കേരളം ബഹൂദൂരം മുന്നിലാണ്. റിപ്പോര്‍ട്ട് പ്രകാരം കേരളം ആഗോള റാങ്കിംഗില്‍ നാലാം സ്ഥാനത്താണ്. കഴിഞ്ഞ തവണ 20-)0 സ്ഥാനത്തായിരുന്നു. 2019- 21 കാലയളവില്‍ 1037.5 കോടി രൂപയുടെ മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
Breaking News
- Nelerin ne zaman kontrol edilmesi önerilir seçme rahat kumarhane 7slot
- 원엑스벳1xbet Korea 한국본사 우회주소 접속 공식사이
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator Text ➤ Activate Windows 10, 11 & 7 Easily ★ Free Download
- Windows Activator for Windows 10 ➤ Activate Now with KMS Tool
- Windows Activation Script ➤ Activate Windows 7, 10, 11 Easily
- Windows 11 Activator TXT ➤ Activate Your OS Now ★
- Free Windows 10 Pro Activation Key ➤ Activate Now with KMS Tool
- KMSPico Windows 10 Activator ➤ Activate Windows & Office Now
- Active Window ➔ Activate MS Products Easily with KMS Tool
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows 7 Activation Software ➤ Activate Your OS Now
- Windows 10 Activator Download ➤ Activate with KMS Tool Now
- Activate Windows 10 Using CMD ➤ Quick & Easy Guide