പെറ്റികേസിൽ പ്രതിചേർക്കപ്പെട്ട ഒരാളുടെ കേസ് പിൻവലിച്ചതിന്റെ ഉത്തരവാദിത്വമില്ല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ ഏറ്റെടുക്കുന്നത്. ഒരു കുറ്റബോധവുമില്ലാതെ പിൻവലിച്ചുവെന്ന് അദ്ദേഹം പറയുന്ന ഈ കേസ് എതായിരുന്നുവെന്ന് അറിയുമോ… മാറാട് കൂട്ടക്കൊലയ്ക്കുശേഷം കോഴിക്കോട്ട് വിഷംചീറ്റുന്ന പ്രസംഗം നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയക്കും കുമ്മനം രാജശേഖരനുമെതിരായ കേസ്.. അതിനെക്കുറിച്ച് ഉമ്മൻചാണ്ടി പണ്ട് പറഞ്ഞതാണ് നേരത്തെ കേട്ട ആ വാക്കുകൾ. ഒരു കാലത്ത് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഓടി നടന്ന് വർഗീയ പ്രസംഗങ്ങൾ നടത്തി ആ നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത അറിയിപ്പെടുന്ന ഹിന്ദുത്വ വർഗീയവാദി ആയിരുന്നു പ്രവീൺ തൊഗാഡിയ.
Breaking News
- Авторитетный портал гейминговой платформы покердом для процесса игры в проверенные слот-машины
- വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്
- Запускать автоматы на виртуальной платформе вулкан на реальные деньги с выводом выигрышей
- Лицензионные гаминаторы в клубе пинап online платно
- Технические характеристики и другие нюансы гемблинговых симуляторов в club онлайн online on-line Гет Икс
- King Johnnie Casino Evaluation Honest Review Simply By Casino Gur
- giriş – 2021’in En iyi kumar bonusları ve fiyatları
- Gambling Laws In Addition To Igaming Regulation Ontario Canada 202
- Best Land-based Casinos In Ontario, Nova Scotia: 2024 Player’s Guid
- Great Blue Heron Casino & Hote
- Best Online Casinos North America Real Money Ca Gambling Sites 202
- Best Online On Line Casino Canada Top Online Real Money Sites 202
- Best Online Internet Casinos In Canada Top Ten List 202
- Best No Downpayment Casino Bonuses » Updated List 202
- No Deposit Reward Casino ️ Upward To 200$ Inside Free Cas