കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എന്തുകൊണ്ടിങ്ങനെ?. ബാർക്കിംഗ് ഡോഗ്സ് സെൽഡം ബൈറ്റ് എന്നാണല്ലൊ ചൊല്ല്. ഇവിടെ മനുഷ്യരൂപം പൂണ്ട ഈ നരാധമൻ രണ്ടും ചെയ്യുന്നു. ഏതൊരു ഹിംസ്ര ജന്തുവും ഇരയെ കൊന്നു തിന്നുന്നത് വരെയാണ് ശൗര്യം കാണിക്കുക. പക്ഷെ കൊന്നിട്ടും തീരാത്ത പക? എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. നമ്മുടെ വലതുപക്ഷ മാധ്യമങ്ങളും സോ കോൾഡ് നിഷ്പക്ഷ നാട്യക്കാരും ഈ വലതുപക്ഷ നേതാക്കൾക്ക്, വിശേഷിച്ചും സുധാകരനെ പോലുള്ളവർക്ക് നൽകുന്ന പ്രിവിലജ്. അവർക്ക് എന്തുമാകാം. എല്ലാ നെറികേടുകൾക്കും കവചം തീർത്ത് നൽകുന്ന പരിഹാസ്യത. അതല്ലാതെ ഒരു 21 കാരനെ അരിഞ്ഞു വീഴ്ത്തിയ മണ്ണിലെ ചോരപ്പാടുകൾ മായും മുമ്പ് ഇങ്ങനെയൊക്കെ പ്രതികരിക്കാൻ കഴിയുമോ?
Breaking News
- വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്
- Запускать автоматы на виртуальной платформе вулкан на реальные деньги с выводом выигрышей
- Лицензионные гаминаторы в клубе пинап online платно
- Технические характеристики и другие нюансы гемблинговых симуляторов в club онлайн online on-line Гет Икс
- King Johnnie Casino Evaluation Honest Review Simply By Casino Gur
- giriş – 2021’in En iyi kumar bonusları ve fiyatları
- Gambling Laws In Addition To Igaming Regulation Ontario Canada 202
- Best Land-based Casinos In Ontario, Nova Scotia: 2024 Player’s Guid
- Great Blue Heron Casino & Hote
- Best Online Casinos North America Real Money Ca Gambling Sites 202
- Best Online On Line Casino Canada Top Online Real Money Sites 202
- Best Online Internet Casinos In Canada Top Ten List 202
- Best No Downpayment Casino Bonuses » Updated List 202
- No Deposit Reward Casino ️ Upward To 200$ Inside Free Cas
- Best Ontario Online Casinos 2024 Ontario Betting Site