തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകർക്കായി അപകട ഇൻഷ്വറൻസും ലൈഫ് ഇൻഷുറൻസും ഉൾപ്പെടുത്തി ബജറ്റിൽ അങ്കണം എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചു.
വാർഷിക പ്രീമിയം 360 രൂപ. അപകട മരണത്തിന് രണ്ട് ലക്ഷം രൂപയും, ആത്മഹത്യ അല്ലാതെയുളള മറ്റ് മരണങ്ങൾക്ക് ഒരു ലക്ഷം രൂപയും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.