സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള കര്‍ണാടക – മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണയായി. സില്‍വര്‍ ലൈന്‍ പദ്ധതി മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ചാണ് ചര്‍ച്ച. ഈ മാസം അവസാനത്തോടെ ബെംഗളൂരുവിലാണ് ചര്‍ച്ച നടക്കുക.
ഈ മാസം അവസാനത്തോടെ ബെംഗളൂരുവിലാണ് ചര്‍ച്ച നടക്കുക.കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് ചര്‍ച്ച നടത്താനുള്ള തീരുമാനമായത്.തലശ്ശേരി-മൈസൂര്‍-നഞ്ചന്‍കോട് പാതയും മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.