ലക്നൗ: ബർത്ത് ഡേ പാർട്ടിക്ക് ശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മോദി നഗറിലെ സ്വകാര്യകമ്പനിയിലെ ജോലിക്കാരിയായ യുവതിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. മയക്കുമരുന്ന് കലർന്ന പാനീയം കുടിപ്പിച്ച ശേഷം മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു.