Browsing: VIDEO

റിമാൻഡ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ കോടതിയിൽ പോകാമോ എന്ന വെല്ലുവിളി ഉയർത്തിയതിന് പത്രങ്ങളായ പത്രങ്ങളിലൊക്കെ കുഴൽനാടൻ കൂറ്റൻ കട്ടൗട്ടായി ഉയർന്നു നിൽക്കുന്നുണ്ട്. വിടാതെ കുഴൽനാടൻ എന്നാണ് മാതൃഭൂമി പറയുന്നത്.…

കേന്ദ്രം പൊതുമേഖല സ്ഥാപനങ്ങൾ വില്പനക്ക് വെക്കുന്നു. കേരളം ഈ സ്ഥാപനങ്ങൾ വിലക്ക് വാങ്ങി വിജയകരമായി നടത്തി രാജ്യത്തിന് മാതൃകയായി മാറുന്നു. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡിന്റെ(എച്ച്‌ഐഎൽ…

കൊടിക്കുന്നിലിന്റെ കലാപക്കൊടിക്കൊന്നും സുധാകരനും സതീശനും ഒരു വിലയും കൽപ്പിക്കുന്നില്ല. ദേശീയ രാഷ്ട്രീയത്തിൽ വരെ വിരാജിച്ചെന്നു പറയുന്ന മുല്ലപ്പള്ളിയെയും സുധീരനെയുമൊക്കെ വീട്ടിലിരുത്തിയ പുള്ളികളാണ്. റായ്പൂരിലെ പ്ലീനറി പന്തലിൽ പൊട്ടിയ…

കുവൈറ്റിലെ ഒരു രൂപയുടെ മൂല്യം രണ്ടുകൊല്ലം കൊണ്ട് എൺപതിൽ നിന്ന് നൂറ്ററുപതായി പെരുകുമെന്ന് കണ്ണിൽച്ചോരയില്ലാത്ത ഒരു നോട്ടിരട്ടിപ്പുകാരനെപ്പോലെ പ്രലോഭിപ്പിക്കുന്നുണ്ട് സാക്ഷാൽ കെ ജി എബ്രഹാം. കുവൈറ്റിലെ പണം…

ഇറക്കുമതി കൽക്കരിയും പ്രകൃതിവാതകവും ഉപയോഗിച്ചുള്ള ഉൽപ്പാദന നിലയങ്ങൾക്കും ബാറ്ററിയിൽ വൈദ്യുതി ശേഖരിക്കുന്ന സ്ഥാപനങ്ങൾക്കും ഈ വിപണിയിൽ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വിൽക്കാം. മറ്റ്‌ ഉൽപ്പാദന നിലയങ്ങളെയും ഘട്ടംഘട്ടമായി…