Browsing: TOP NEWS

തിരുവനന്തപുരം: ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ലെന്ന് മന്ത്രി എം ബി രാജേഷ്. മാത്യു കുഴൽനാടൻ ലഹരി ഉപയോഗത്തിൽ സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയതിന് മറുപടി…

തിരക്കഥ എഴുതുന്നതുപോലെ ഉദ്യോഗസ്ഥർ ഓഫീസിലിരുന്ന്‌ റോഡ്‌ പണി വിലയിരുത്തേണ്ടെന്ന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയിൽ പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക്‌…

ഉയർത്തെഴുന്നേൽപ്പിനു മോഹിക്കുന്ന കോൺഗ്രസിൻ്റെ നട്ടെല്ലിനേറ്റ പ്രഹരമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം. 2017ൽ 77 സീറ്റു നേടിയ പാർടിയ്ക്ക് ഇപ്പോൾ കിട്ടിയത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകൾ. നഷ്ടമായത്…

തിരുവനന്തപുരം: കേരളത്തെ സ്‌ത്രീസൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. യാത്രികരും സംരംഭകരുമായ ഒന്നര ലക്ഷം സ്‌ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക…

മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും…

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യ ഭീഷണി മുഴക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) കൃത്രിമം നടന്നു എന്നാരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഭാരത്…

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്(എച്ച്.എൽ.എൽ) വിറ്റഴിക്കാതെ സംസ്ഥാന സർക്കാരിന് നൽകണമെന്ന് എ.എ. റഹീം എം.പി. പാർലമെന്റിൽ. എച്ച്.എൽ.എല്ലിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയും സ്വത്തുക്കളും കേരളത്തിന് തിരികെ…

തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായ അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി…

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചുവെന്നത്‌ വസ്‌തുതാവിരുദ്ധമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഡിപിആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്‌പഷ്‌ടീകരണം നല്‍കുകയും ചെയ്‌തിട്ടുണ്ട്.…

തിരുവനന്തപുരം: മാതൃഭൂമി വികസന മുടക്കികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു ഡി എഫിൻ്റെ കാലത്തായാലും എൽഡിഎഫിൻ്റെ കാലത്തായാലും വികസനം എതിർക്കുന്ന ചിലരുണ്ട് ആ കൂട്ടത്തിൽ നിൽക്കുന്ന പത്രമാണ്…