Browsing: TOP NEWS

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അപ്പയുടെ സുഖവിവരം അന്വേഷിച്ചു…

അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ 2921 പേരുടെയും സിറിയയിൽ 1444 പേരുടെയും മരണമാണ് സ്ഥിരീകരിച്ചത്. മരണ സംഖ്യ…

പത്തനംതിട്ട: പുന:സംഘടനയെ ചൊല്ലി കോൺഗ്രസിൽ കലാപം മുറുകി.തമ്മിൽത്തല്ല് രൂക്ഷമായതോടെ പുന:സംഘടനാ മാനദണ്ഡങ്ങൾ അടിക്കടി തിരുത്തി കെപിസിസി സർക്കുലറുകൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുകയാണ്. ചില നേതാക്കൾ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ നടത്തുന്ന…

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് കാണിച്ചു നൽകിയ പരാതി പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയെന്ന് അദ്ദേഹത്തിൻ്റെ സഹോദരൻ അലക്സ് വി…

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിദഗ്ധചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് സഹോദരൻ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രംഗത്ത്‌. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ…

കോട്ടയം: ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം ഗവ. മെഡിക്കല്‍ കോളജ്…

ഈസ്താംബുൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.…

നടപ്പു സാമ്പത്തിക വർഷം കേരളത്തിന് ലഭിക്കേണ്ട വിഹിതത്തിൽ 24,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ നിഷേധിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ…

തിരുവനന്തപുരം: വിളർച്ച മുക്ത കേരളത്തിന് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് കണ്ണൂരിൽ മുഖ്യമന്ത്രി…

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു…