Browsing: KERALA

തിരുവനന്തപുരം: മതനിരപേക്ഷതയാണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആത്മാവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിൻ്റെ കാലം മുതൽ നമ്മുടെ രാജ്യത്തിൻ്റെ സ്വത്വത്തിൻ്റെ ഭാഗമാണ് മതനിരപേക്ഷത. വിവിധ വിശ്വാസങ്ങളുള്ളവരും ഒരു…

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിൻ്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 24 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കൾക്ക്‌ പ്രാഥമിക കാർഷിക…

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകനെ അറസ്റ്റ് ചെയ്തു. മഹാരാജാസിലെ എൻവയോൺമെന്റൽ കെമിസ്‌ട്രി മൂന്നാംവർഷ വിദ്യാർഥി ഇരിട്ടി മുഴക്കുന്ന്‌…

തിരുവനന്തപുരം: തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന് വ്യക്തത…

കൊച്ചി: അതിക്രൂരമായ ആക്രമണമാണ് മഹാരാജാസിൽ കെഎസ് യു- ഫ്രറ്റേണിറ്റി സംഘത്തിൻ്റെ ഭാഗത്ത് നിന്നും എസ്എഫ്‌ഐക്കുനേരെ ഉണ്ടായിട്ടുള്ളതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. യൂണിറ്റ് സെക്രട്ടറി…

തൃശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ കഴിയുന്നതിനു മുൻപേ വിവാഹത്തിൻ്റെ സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് മന്ത്രി എം ബി രാജേഷ്. കെ.സ്മാർട്ടിൻ്റെ സഹായത്തോടെയാണ്…

തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിനായി വ്യാജ ഐഡി കാർഡ്‌ നിർമിച്ച കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറി. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ നൽകിയ പരാതിയാണ്‌ കൈമാറിയത്‌. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതിയിൽ മ്യൂസിയം…

തൃശൂർ: ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാല്‍ ഗുരുവായൂരില്‍ നടക്കാനിരുന്ന 48 വിവാഹങ്ങളുടെ സമയം മാറ്റി. ഇതോടെ മാതാപിതാക്കള്‍ ആശങ്കയിലായിരിക്കുകയാണ്. മാതാപിതാക്കള്‍ക്ക്…

തിരുവനന്തപുരം: രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള എം.ടി.വാസുദേവൻ നായരുടെ പ്രസംഗത്തെ വേദിയിൽ ഉൽഘാടകനായി എത്തിയ സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നതായി…

കോഴിക്കോട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയിൽ നിർമ്മിച്ച മുപ്പത് ഇ-ഗാർബേജ് ഓട്ടോറിക്ഷകൾ നാളെ (ജനുവരി 11) ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…