Browsing: INDIA

ന്യൂഡൽഹി∙ പാചക വാതക വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി. 102 രൂപയാണ് കൂട്ടിയത്. 1842 രൂപയാണ് പുതുക്കിയ വില. ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.

ന്യൂഡൽഹി:ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ഫോൺ ചോർത്താൻ ശ്രമിക്കുന്നുവെന്ന്‌ കാണിച്ച്‌ പ്രതിപക്ഷ നേതാക്കൾക്ക്‌ ആപ്പിളിൻ്റെ മുന്നറിയിപ്പ്‌. സീതാറാം യെച്ചൂരി, ശശി തരൂർ, മഹുവ മൊയ്‌ത്ര, അഖിലേഷ് യാദവ് തുടങ്ങിയ…

ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന മോദി സർക്കാർ നടപടിയെ സിപിഎമ്മും…

ന്യൂഡൽഹി: സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ നിന്ന്‌ “ഇന്ത്യ” യെ വെട്ടിമാറ്റി കേന്ദ്ര സർക്കാർ. മുഴുവൻ പുസ്‌തകങ്ങളിലും ഇന്ത്യ എന്നതിന്‌ പകരം “ഭാരത്‌” എന്നാക്കാനുള്ള തീരുമാനം എൻസിഇആർടി കമ്മിറ്റി അംഗീകരിച്ചു.…

നാഗ്പുർ: മാർക്‌സിസ്റ്റുകളാണ്‌ രാജ്യത്തിൻ്റെ പ്രധാന ശത്രുക്കളെന്ന് ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌. അവർ അക്കാദമിക്‌ മേഖലകളിലെയും മാധ്യമങ്ങളിലെയും സ്വാധീനം ഉപയോഗിച്ച്‌ രാജ്യത്തെ നശിപ്പിക്കാൻ നോക്കുകയാണ്. നാഗ്‌പുരിൽ ആർഎസ്‌എസ്‌…

ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് നേടിത്തരുന്ന പോളിങ് ബൂത്തിന് പണം വാഗ്‌ദാനം ചെയ്ത് ബിജെപി നേതാവ് ഗോവിന്ദ് സിങ് രജ്പുത്. 25 ലക്ഷം രൂപയാണ് മധ്യപ്രദേശ് ഗതാഗതവകുപ്പ്…

ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യംചെയ്‌തുള്ള ഹരജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ പരിഗണനയ്ക്കു വിട്ടു. വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ്‌ നടപടിയെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ…

കരിപ്പൂർ: പ്രവാസികൾക്ക് തിരിച്ചടിയായി വീണ്ടും വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിച്ചു. ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ടാണ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചത്. ഡിസംബർ 20 മുതൽ…

നരേന്ദ്ര മോദിയും സംഘ പരിവാറും അടിമ മാധ്യമങ്ങളും വികസിത ഇന്ത്യയെക്കുറിച്ച് പെരുമ്പറ മുഴക്കുമ്പോൾ ലോകത്തേറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ നാണം കെടുന്നു. അഞ്ചു വയസിനു താഴെയുള്ള…

കേന്ദ്ര സർക്കാറിനു കീഴിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട ഓഡിറ്റ്‌ റിപ്പോർട്ടുകൾ തയ്യാറാക്കുന്ന എല്ലാ ജോലിയും നിർത്തി വയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. നിലവിൽ നടന്നു വരുന്ന ഓഡിറ്റുകൾ…