Author: T21 Media

കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായതുമായി ബന്ധപ്പെട്ട് ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാവരും കണ്ടുവെന്ന് വിശ്വസിക്കുന്നു. തുരങ്കത്തിന്റെ ക്രഡിറ്റ് നൈസായിട്ട് അടിച്ചുമാറ്റാനുള്ള സൈക്കോളജിക്കൽ മൂവായിരുന്നു ഈ എഫ്ബി പോസ്റ്റ് എന്ന്‌ പ്രത്യേകം പറയേണ്ടതില്ല.

Read More

ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയായ പിടിഐ എന്താണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓണാഘോഷങ്ങൾ ഒഴിവാക്കാൻ മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു എന്നല്ലേ ഇതിനർഥം. എന്നാൽ സത്യത്തിൽ മന്ത്രി അങ്ങനെ പറഞ്ഞോ. ഇല്ല,, ഇത് മന്ത്രി വീണാ ജോർജിന്റെ ട്വീറ്റാണ്. ഈ വാർത്ത തെറ്റാണെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെടുകയുമാണ് മന്ത്രി.. അപ്പോൾ പിന്നെ എന്തിനായിരിക്കാം പിടിഐ അത്തരത്തിൽ റിപ്പോർട്ട് ചെയ്തത്..

Read More

രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലും കോവിഡ് പ്രതിരോധം ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നത് കേരളത്തിലെന്ന് പറഞ്ഞത് മറ്റാരുമല്ല ലോക പ്രശസ്ത വൈറോളജിസ്റ്റ് പ്രൊഫസര്‍ ഗഗന്‍ദീപ് കാങ്ങാണ്. കേരളത്തിലെ സിസ്റ്റം ശരിയല്ലെന്ന് കോൺഗ്രസ് – ബിജെപി ഭേദമെന്യേ പ്രതിപക്ഷം വിളിച്ചു കൂവുമ്പോൾ ആണ് ഗഗൻ ദീപ് കാങ് ഇങ്ങനെ പറഞ്ഞത്.

Read More

ഇലക്ഷൻ പ്രവചനം മുതൽ മനോരമയുടെ പൊള്ളത്തരങ്ങളങ്ങോട്ട് പഴയപോലെ കലങ്ങണില്ല. ഇടതുപക്ഷ സർക്കാരിനെതിരെ നന്നായി കലക്കീട്ടങ്ങോട്ട് എടുക്കാമെന്ന് വച്ചാൽ മലയാളികൾ കണ്ണടച്ച് ഒറ്റയടിക്ക് വിഴുങ്ങുന്നതിൽ അൽപ്പം ശമനം വന്നിരിക്കുന്നു. അപ്പോ പിന്നെ ഇന്നലെ വരെ പറഞ്ഞതങ്ങോട്ട് മറന്നിരിക്കുന്നു മനോരമ

Read More

മലയാള മനോരമയുടെ സാമ്പത്തിക തട്ടിപ്പുകളെ പറ്റിയാണല്ലോ നമ്മൾ ചർച്ച ചെയ്യുന്നത്. മനോരമയുടെ ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയ്ലോൺ ബാങ്കിന്റെ തട്ടിപ്പും ഭാഗ്യക്കുറി തട്ടിപ്പുമെല്ലാം ഇന്നലെ നമ്മൾ ചർച്ച ചെയ്തതാണല്ലോ.. ഇന്ന് നമ്മൾ ചർച്ച പറയാൻ പോകുന്നത് മനോരമ മുതലാളിമാരുടെ ഇന്റഗ്രേറ്റഡ് ഫിനാൻസ് കമ്പനി അഥവാ ഐഎഫ്സി നടത്തിയ വമ്പൻ തട്ടിപ്പിനെ പറ്റിയാണ്. ഒന്നും രണ്ടും രൂപയുടേതല്ല. 800 കോടി രൂപയുടെ വമ്പൻ തട്ടിപ്പാണ് 2005ൽ മനോരമ നടത്തിയത്.

Read More

കേരളം കോവിഡിനെതിരെ പൊരുതിയതും അതിന്റെ നേട്ടങ്ങളും വിവരിക്കുകയാണ് ഹിന്ദുസ്ഥാൻ ടൈംസ്. മനോരമയും വീക്ഷണവും ജയ്ഹിന്ദും മാത്രം നോക്കുന്ന കോൺ​ഗ്രസുകാരും മാതൃഭൂമിയും ജന്മഭൂമിയും ജനം ടിവിയും മാത്രം നോക്കുന്ന സംഘികളും ചന്ദ്രികയും മാധ്യമവും മീഡിയാവണും മാത്രം നോക്കുന്ന ലീ​ഗ്- സുഡാപ്പി ടീമുകളും ഈ വാർത്ത കാണുക..

Read More

എന്തായാലും കൊള്ളാം യുഡിഎഫിന്റെ തട്ടിപ്പു കണ്ണടച്ച് ഇടതുപക്ഷത്തിനെ ഇല്ലാതാക്കാൻ വാർത്തകൾ വക്രീകരിക്കുന്നതു വഴി സഹകരണമേഖലയെ വലയിലാക്കാൽ കേന്ദ്രത്തിനെ സഹായിക്കുകയാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ.

Read More

രാജ്യദ്രോഹക്കേസിൽ വ്യാജതെളിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐഷ സുൽത്താനയുടെ മൊബൈൽ ഫോണും ലാപ് ടോപും പരിശോധനയ്‌ക്കായി ഗുജറാത്തിലേക്ക് അയച്ചതെന്ന സംശയമാണ് ഐഷ സുൽത്താന ഉയർത്തുന്നത്. ഐടി വിദഗ്ദരുടെ സഹായത്തോടെ മൊബൈലിലും ലാപ്ടോപ്പിലും നിഷ്പ്രയാസം തിരിമറികൾ നടത്താമെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഐഷ വ്യക്തമാക്കുന്നുണ്ട്. പെഗാസസ്‌ ചാരവൃത്തിയുടെ സ്‌ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവന്നതോടെ ഇതിനുള്ള സാധ്യത വർധിച്ചിരിക്കയാണ്‌.

Read More

പ്രതിപക്ഷത്തോടൊപ്പം മനോരമയും ഈ ​ഗൂഢാലോചനയിൽ പങ്ക് ചേർന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. കാരണം, ഇത് ജൂലൈ 28 ലെ മനോരമ പത്രത്തിലെ ഒന്നാം പേജ് വാർത്തയാണ്. വിവരാവകാശ രേഖയിലെ കണക്ക് വെച്ചാണ് മനോരമ വാർത്ത. 7615 മരണം സർക്കാർ മറച്ചുവെച്ചു എന്നാണ് വാർത്തയിൽ പറയുന്നത്. അതുകൊണ്ടുതന്നെ ഈ ​ഗൂഢാലോചനയിൽ വലത് മാധ്യമങ്ങളുടെ പങ്കും തള്ളിക്കളയാനാവില്ല.

Read More

അതിർത്തി രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ലോക തോൽവിയായി മാറിയ ഇന്ത്യയിൽ ഇപ്പോൾ സംസ്ഥാനങ്ങൾ തമ്മിലാണ് സംഘർഷം. അതും എൻഡിഎ ഘടകക്ഷികൾ ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ.

Read More