Author: T21 Media

ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി കൊടുത്ത് ജയിൽ മോചിതനായ സവർക്കർക്ക് സ്വാതന്ത്ര്യ സമര സേനാനി പട്ടം നൽകാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ആകാശവാണിയിൽ സർവക്കറെ മഹത്വവത്കരിക്കുന്ന നാടകം.എല്ലാ കാലത്തും ദേശീയ വികാരത്തോടൊപ്പം ഉറച്ച് നിന്ന, ഇന്ത്യൻ ജനതയുടെ അഖണ്ഡതയും ഏകതയും ഉയർത്തി പിടിച്ച, ഇന്ത്യയുടെ ആകെ ശബ്ദമായ ഓൾ ഇന്ത്യ റേഡിയോയിലൂടെ ബ്രിട്ടന് ദയാ ഹർജി സമർപ്പിച്ച, ബ്രിട്ടന് വേണ്ടി തന്റെ എഴുത്തും പ്രസംഗവും മാറ്റി വെക്കാമെന്ന വാക്ക് കൊടുത്ത സർവർക്കരെ പോലൊരു രാജ്യ ദ്രോഹിയെ മഹത്വവത്കരിക്കാനുള്ള മോദി സർക്കാരിന്റെ ശ്രമം തടയപ്പെടേണ്ടത് തന്നെയാണ്.

Read More

രാജ്യം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന മോദി സർക്കാരിന്റെ പകൽക്കൊള്ളയുടെ ഏറ്റവും ഒടുവിലെ ഇരയാകാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. രാജ്യത്തിന്റെ അഭിമാനവും എല്ലാക്കാലവും ഇന്ത്യൻ ജനതയ്ക്ക് വൈകാരിക അടുപ്പമുള്ളതുമായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് വിൽക്കാനുള്ള അവസാന വട്ട നടപടികൾ മോദി സർക്കാർ ആരംഭിച്ചു.

Read More

ഈ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് മോൻസൻ മാവുങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പും നിക്ഷേപ തട്ടിപ്പും. പല പ്രമുഖരും മോൻസന്റെ പുരാവസ്തു തട്ടിപ്പിന് ഇരയായി.എന്നാൽ ശ്രദ്ധേയമായത് മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പുകാരനുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനുള്ള അടുത്ത ബന്ധമാണ്

Read More

കോൺഗ്രസിനെപ്പോലെ വൃത്തികെട്ടതും അച്ചടക്കമില്ലാത്തതും സംസ്‌കാരവുമില്ലാത്തതുമായ ഒരു പാർട്ടി ലോകത്ത്‌ മറ്റൊന്നുണ്ടാവില്ലെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞത് CPM നേതാക്കളോ മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ അല്ല. ആ സത്യം പരസ്യമായി തന്നെ വിളിച്ചു പറഞ്ഞത് കോണ്ഗ്രസിന്റെ കേരള പ്രദേശ് കമ്മറ്റിയുടെ അധ്യക്ഷൻ കെ.സുധാകരനാണ്.

Read More

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് മികച്ച പിന്തുണയും ശക്തമായ അടിത്തറയും നൽകുന്ന കോവിഡ് ബ്രിഗേഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ നീക്കം. ബ്രിഗേഡിൽ താൽകാലികമായി നിയമിച്ചവരുടെ ശമ്പളം കേന്ദ്രം റദ്ദാക്കി

Read More

ആത്മീയതയിൽ പൊതിഞ്ഞ പുരാവസ്തു കച്ചവടത്തിലൂടെയും നിക്ഷേപ തട്ടിപ്പിലൂടെയും കോടികൾ തട്ടി എടുത്ത മോൻസൺ മാവുങ്കലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പ്രമുഖ മാധ്യമങ്ങൾക്ക്‌ വെറും രാഷ്‌ട്രീയക്കാർ മാത്രമാണ്.

Read More

ഏതായാലും കോൺ​ഗ്രസിന്റെ ടൈം നല്ല ബെസ്റ്റ് ടൈം ആണ് കേട്ടോ.. സുധാകരനെ വിളിക്കൂ കോൺ​ഗ്രസിനെ രക്ഷിക്കൂ എന്ന് പറഞ്ഞിട്ട് ഇപ്പൊ ഒടുക്കം സുധാകരനെ ആര് രക്ഷിക്കും എന്നതാണ് ചോദ്യം..

Read More

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽനിന്നും സുധീരൻ രാജിവെച്ചതോടെ കോൺ​ഗ്രസിലെ പ്രശ്നങ്ങളെല്ലാം കഴിഞ്ഞു എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? എന്നാൽ നിങ്ങൾക്ക് തെറ്റി.. സുധീരൻ രണ്ടും കൽപ്പിച്ച് തന്നെയാണ്. കോൺഗ്രസിനെ വീണ്ടും സമ്മർദത്തിലാക്കി മുൻ കെപിസിസി പ്രസിഡന്റ്‌ കൂടിയായ വി എം സുധീരൻ എഐസിസി അംഗത്വവും രാജിവച്ചിരിക്കുന്നു. രാജി അറിയിച്ചുകൊണ്ടുള്ള കത്ത് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ കൈമാറി. കോൺ​ഗ്രസിലെ തമ്മിലടിയിലും ഭാരവാഹി തെരഞ്ഞെടുപ്പിലും തൃപ്തനായിരുന്നില്ല സുധീരനും.

Read More

സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന തട്ടിപ്പുവീരൻ, ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായ മോൻസൺ മാവുങ്കൽ സുധാകരന്റെ ആത്മസുഹൃത്താണ്. തട്ടിപ്പുകൾക്ക്‌ സുധാകരൻ കൂട്ടുനിന്നതിന്റെ തെളിവുകളും പുറത്തുവന്നു. എംപികൂടിയായ സുധാകരന്‌ പ്രതിയുമായി വഴിവിട്ട ബന്ധമാണെന്നും തെളിഞ്ഞു. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റയുടൻ മോൻസൺ ഇന്ദിരാ ഭവനിൽ സുധാകരനെ സന്ദർശിച്ചിരുന്നു. ഇരുവരുടെയും ആത്മബന്ധം തെളിയിക്കുന്ന ഫോട്ടോകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

Read More