Author: T21 Media

രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യ ഘടന സംരക്ഷിക്കാനുള്ള ഐക്യപ്പെടലാണ്‌ പ്രതിപക്ഷ കക്ഷികളുടെ ഒത്തുചേരലെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ ഐക്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന ബിജെപിയുടെ ചോദ്യത്തിന് പ്രസക്തിയില്ല. പുതിയ മുഖം ഉയർന്നുവരും. അത് ജനാധിപത്യത്തിൻ്റെ സൗന്ദര്യമാണ്. രാജ്യത്തെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ സംയുക്ത യോഗത്തിനായി ബംഗളൂരുവിലെത്തിയ യെച്ചൂരി മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു. ബിജെപിയെ ഭരണത്തിൽനിന്ന്‌ അകറ്റേണ്ടത്‌ രാജ്യസ്‌നേഹികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്‌. പ്രാദേശിക വിയോജിപ്പിനപ്പുറം രാഷ്‌ട്രീയ കക്ഷികൾ തമ്മിലുള്ള വിശാല ഐക്യപ്പെടൽ ഇക്കാര്യത്തിൽ അനിവാര്യമാണ്‌. കേരളത്തിൽ എൽഡിഎഫ്‌, യുഡിഎഫ്‌ എന്ന രണ്ടു മുന്നണിയായി സിപിഎമ്മും കോൺഗ്രസും നേർക്കുനേരാണ്‌ മത്സരം. അവിടെ ഇരുമുന്നണിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്. കേരളത്തിൽ ബിജെപിക്ക്‌ നിയമസഭയിൽ ഒരംഗംപോലുമില്ല എന്നത്‌ ശ്രദ്ധേയമാണ്‌. ഇത്‌ രാജ്യതാൽപ്പര്യത്തിന്‌ ഗുണമാണ്‌. ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും മറ്റ്‌ മതനിരപേക്ഷ കക്ഷികളും ഒന്നിച്ചാണ്‌ തൃണമൂലിനെയും ബിജെപിയെയും നേരിടുന്നത്‌. തമിഴ്‌നാട്ടിലും ബിഹാറിലും മഹാരാഷ്‌ട്രയിലുമെല്ലാം ഇത്തരം സാഹചര്യമുണ്ട്‌. എന്നാൽ, രാജ്യത്തിനാകെ വിപത്തായ ബിജെപിയെ നേരിടാൻ ഐക്യം രൂപപ്പെടണം. 2004ൽ ഇടതുപക്ഷത്തിന്‌…

Read More

തിരുവനന്തപുരം: രാജ്യത്ത്‌ ദരിദ്രരുടെ തോത്‌ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന്‌ നിതി ആയോഗ്‌ റിപ്പോർട്ട്‌. 2015–-16ൽ സംസ്ഥാനത്ത്‌ ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കിൽ 2019–-21ൽ ഇത്‌ 0.55 ശതമാനമായി താഴ്‌ന്നുവെന്നും നിതി ആയോഗിൻ്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോർട്ട്‌–-2023ൽ വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ്‌ നിതി ആയോഗ് ബഹുമുഖ ദാരിദ്ര്യറിപ്പോർട്ട്‌ തയ്യാറാക്കിയത്. ബിഹാർ–-33.76 ശതമാനം, ജാർഖണ്ഡ്‌–-28.81, മേഘാലയ–-27.79, ഉത്തർപ്രദേശ്‌–-22.93, മധ്യപ്രദേശ്‌–-20.63 എന്നിവയാണ്‌ ദരിദ്രരുടെ എണ്ണത്തിൻ്റെ തോതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. ഗോവ–-0.84, തമിഴ്‌നാട്‌–-2.20, സിക്കിം–-2.60, പഞ്ചാബ്‌–-4.75 എന്നിവയാണ്‌ ദരിദ്രരുടെ എണ്ണത്തിൻ്റെ തോത്‌ കുറവുള്ള മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ എറണാകുളം ജില്ലയിൽ നിർദ്ദിഷ്‌ട മാനദണ്ഡങ്ങൾ പ്രകാരം ദരിദ്രർ തീരെയില്ല. വയനാട്‌ ജില്ലയിൽ ജനസംഖ്യയുടെ 2.82 ശതമാനം പേർ ദരിദ്രരാണ്‌. പോഷകാഹാര ലഭ്യത, മാതൃ–-ശിശുമരണ നിരക്ക്‌, മാതൃ ആരോഗ്യം എന്നിവയാണ്‌ ആരോഗ്യമേഖല സൂചകങ്ങൾ. സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കുന്ന വർഷങ്ങളുടെ ശരാശരി, സ്‌കൂൾ ഹാജർ…

Read More

1win Apk Côte-d’ivoire Télécharger L’application Sur Android Os, Ios Et Window Al-quds University” Paris Sportifs Et Casino En Ligne ContentIn Apk Télécharger Gratuitement Pour Android Ain Ios Au Burkina FasoSports Virtuels MobilesRevue Vidéo Man 1win Site OfficielPuis-je Télécharger 1win Apk À Partir De Boutiques D’applications Telles Que Play Industry Ou App Retail Store? Comment Puis-je Mettre À Jour Les Détails De Mon Plan? Comment Accéder Au Téléchargement Sobre L’application 1winIn Site Web En Ligne En Côte D’ivoireSite Web MobileRevue Vidéo De 1win AppJeux De On Line Casino Populaires 1winDifférence Entre Application Ou Site MobileComment Télécharger 1win Apk Sur Pc? Parier…

Read More

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലോടെ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏടാണ് അവസാനിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവിതം രാഷ്ട്രീയത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: “കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്. 1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും…

Read More

കൊച്ചി: കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്‌എൻഎല്ലിൻ്റെ പേരിൽ വ്യാജരേഖ ചമച്ചതിന് ഓൺലൈൻ ചാനലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹി സ്വദേശി നൽകിയ പരാതിയിൽ തൃക്കാക്കര പോലീസാണ് ഷാജനെതിരെ കേസെടുത്തിരിക്കുന്നത്. ബിഎസ്‌എൻഎല്ലിൻ്റെ പേരിൽ വ്യാജരേഖ ചമച്ച്‌ മറ്റൊരു കേന്ദ്ര സർക്കാർ സ്ഥാപനമായ രജിസ്ട്രാർ ഓഫ്‌ കമ്പനീസിനെ വഞ്ചിച്ചെന്നാണ് കേസ്. ഷാജൻ സ്കറിയ, കാക്കനാട്‌ എൻജിഒ ക്വാർട്ടേഴ്‌സ്‌ ഭാഗത്തുള്ള കേരള രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിൽ വ്യാജരേഖ നൽകി ടൈഡിങ് ഡിജിറ്റൽ പബ്ലിക്കേഷൻസ്‌ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്ത്‌ ഇൻകോർപറേഷൻ സർട്ടിഫിക്കറ്റ്‌ വാങ്ങിയതായി പരാതിയിൽ പറയുന്നു. ഇതിനായി 2018 ജൂലൈ ആറിലെ ബിഎസ്‌എൻഎല്ലിന്റെ ടെലിഫോൺ ബിൽ ഇയാൾ വ്യാജമായി ചമച്ചുനൽകുകയായിരുന്നു. സിഎം പോർട്ടൽവഴി നൽകിയ പരാതിയാണ്‌ തൃക്കാക്കര പോലീസിന്‌ കൈമാറിയത്‌. കേസിൽ പോലീസ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഷാജൻ സ്കറിയ നീണ്ട നാളുകളായി ഒളിവിലാണ്.

Read More

തൻ്റെ ഭാര്യക്ക് കെ റെയിലിൽ ഉന്നത ജോലി നൽകിയെന്ന് ആരോപിച്ച കെ സുധാകരൻ്റെ സ്ഥിരബുദ്ധിക്ക് തകരാർ സംഭവിച്ചോയെന്ന് സംശയിക്കുന്നതായി ജോൺ ബ്രിട്ടാസ് എം പി. സുധാകരൻ്റെ ആരോപണം നുണയാണെന്നും, റെയിൽവേ ജീവനക്കാരിയായ ഭാര്യയെ ഡെപ്യൂട്ടേഷനിൽ കെ റെയിലിലേക്ക് അയച്ചത് റെയിൽവേ ആണെന്നും കാലാവധി പൂർത്തിയാക്കി മടങ്ങിയിട്ട്‌ കുറച്ചായെന്നും ബ്രിട്ടാസ്‌ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഫെയിസ് ബുക്ക് കുറിപ്പ്: “മോൻസൻ മാവുങ്കലിന്റെ അടുത്ത് മുഖ കാന്തി ചികിത്സക്ക് പോയശേഷം ശ്രീ കെ സുധാകരന്റെ സ്ഥിര ബുദ്ധിക്കു തകരാറു സംഭവിച്ചോയെന്ന് ചില കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ വെറുതെ എന്ന് വിചാരിച്ചിരുന്ന എനിക്കും അങ്ങിനെ ഒരു ചിന്ത ഇപ്പോൾ ഇല്ലാതില്ല. എന്റെ ഭാര്യക്ക് കെ റെയിലിൽ വലിയ ജോലി കിട്ടി എന്ന തരത്തിൽ കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചതായി വാർത്ത കണ്ടു. ഒരു നുണ പലവട്ടം പറയുമ്പോൾ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് തുടരാം. ഇനിയിപ്പോൾ…

Read More

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) ആരുടെയും ബി ടീമല്ലെന്ന് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.. സമസ്ത സ്വതന്ത്രമായ നിലപാടും കാഴ്ചപ്പാടും വ്യക്തിത്വവുമുള്ള സംഘടനയാണ്. ഏതെങ്കിലും പാർടിയുടെ ബി ടീമല്ല- ദി ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് സമസ്ത പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. വീടിന് തീ പിടിക്കുമ്പോൾ അണയ്ക്കാൻ വരുന്നവർ കമ്യൂണിസ്റ്റുകാരാണോ അല്ലയോ എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ? കമ്യൂണിസ്റ്റുകാർക്ക് അവരുടേതായ പ്രത്യയശാസ്ത്രമുണ്ട്. കോൺഗ്രസിന് അവരുടെ നയവും. ബഹുസ്വര സമൂഹത്തിൽ മതവിശ്വാസികളും അല്ലാത്തവരുമുണ്ടാകും. പൊതുവിഷയങ്ങളിൽ കൈ കോർക്കാൻ മതവും വിശ്വാസവും തടസ്സമാകരുത്. പള്ളികൾ രാഷ്ട്രീയ പ്രചാരണ വേദിയാക്കരുത് എന്നതാണ് സമസ്തയുടെ നിലപാട്. ഏക സിവിൽ കോഡ്പോലുള്ള വിഷയങ്ങളിൽ പൊതു ഐക്യം വേണം. ഏക സിവിൽ കോഡിനെതിരായ കമ്യൂണിസ്റ്റ് നിലപാടിനോട് യോജിപ്പാണ്. കമ്യൂണിസ്റ്റുകാരെ വിശ്വസിക്കാനാകില്ലെന്ന സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയുടെ അഭിപ്രായം സമസ്തയുടേതല്ല. അത് വ്യക്തിപരമാണ്. കോൺഗ്രസിൻ്റെ ഒക്കച്ചങ്ങായിയായതിനാലാകാം ലീഗ് കോഴിക്കോട്ടെ ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ…

Read More

“mostbet Turkey Resmi Sitesi Mostbet Casino 2024 Online Spor Bahisleri Şirketi Ve Casino ContentTürkiye’de Mostbet Casino BonuslarıMostbet Giriş İşlevselliğiBir Mostbet Hesabını Nasıl Oluşturabilirim? %100 & 250fs 12$’dan Başlayan Para Yatırma Işlemlerinde”mostbet TürkiyeMostbet Müşteri Destek HizmetiMostbet Hoşgeldin BonusuMostbet Mobil Uygulaması Varifr?n Mı? Mostbet Tr Online Casino’da Hangi Oyunlar MevcutturKişisel Hesabın Yenilenmesi Ve Kazançların Geri ÇekilmesiMostbet Sitesinin Kullanıcılarına Sağladığı Avantajlar Nelerdir? Mostbet Pra Yatırma Ve ÇekmeÇizgi, Bahis Için Mevcut Maç Sonuçlarının Listesi Ve OranlarCanlı CasinoMostbet Üyelik Işlemleri Nasıl Gerçekleştirilir? Mostbet Bonusları Ve Promosyon KodlarıNasıl Giriş Yapılır? Kumarhane OyunlarıMostbet Online Bahis ŞirketiMostbet Giriş, Kayıt, DoğrulamaMostbet Casino EşsizliğiMost Bet Net Sitenin Karakteri? Mostbet Mobil…

Read More

സംഘ പരിവാറിനൊപ്പം ഇരട്ടത്താപ്പ് കോൺഗ്രസിനും മാധ്യമങ്ങൾക്കുമുള്ള ശക്തമായ താക്കീതു കൂടിയാണ് ശനിയാഴ്ച കോഴിക്കോട്ടു നിന്നുയർന്നത്. ഏക സിവിൽ കോഡിനെതിരെ സി പി എം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ സംഘപരിവാറിനൊപ്പം ഹാലിളകിത്തുള്ളിയത് കോൺഗ്രസും ചില മാധ്യമങ്ങളുമാണ്. സെമിനാറിൽ പങ്കെടുക്കുന്ന സംഘടനകളെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളും നടത്തിയ ഹീന നീക്കങ്ങൾ ദയനീയമായി പരാജയപ്പെട്ടു. സെമിനാർ നടന്നുകൊണ്ടിരിക്കുമ്പോഴും ചാനലുകൾ കുത്തിത്തിരിപ്പ് തുടർന്നു. വിട്ടു നിൽക്കുമെന്ന് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമൊക്കെ പ്രവചനങ്ങൾ നടത്തിയവരെല്ലാം സെമിനാറിൽ പങ്കെടുത്തു. പതിനയ്യായിരം പേർക്ക് ഇരിപ്പിട സൗകര്യമുള്ള സെമിനാർ ഹാൾ നിറഞ്ഞു കവിഞ്ഞ് ജനങ്ങൾ പുറത്തേക്കൊഴുകി. കേരളം മാനവിക ഐക്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കേന്ദ്ര സർക്കാരിന്റെ തീവ്ര ഹിന്ദുത്വ അജണ്ടക്ക് നൽകിയ മുന്നറിയിപ്പായി സെമിനാറിലെ പങ്കാളിത്തം. കേരളീയരുടെ വിശാലമായ ഐക്യനിര ഏക സിവിൽ കോഡിനെതിരെ പോർമുഖം തുറന്നു. മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ വിളംബരമായി സെമിനാർ. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി ജെ പി അജണ്ടക്കെതിരെ ഒന്നിച്ചു…

Read More

തന്റെ ഭാര്യക്ക് കെ റെയിലിൽ ഉന്നത ജോലി നൽകിയെന്ന് ആരോപിച്ച കെ സുധാകരന്റെ സ്ഥിരബുദ്ധിക്ക് തകരാർ സംഭവിച്ചോയെന്ന് സംശയിക്കുന്നതായി ജോൺ ബ്രിട്ടാസ് എം പി. സുധാകരന്റെ ആരോപണം നുണയാണെന്നും, റെയിൽവേ ജീവനക്കാരിയായ ഭാര്യയെ ഡെപ്യൂട്ടേഷനിൽ കെ റെയിലിലേക്ക് അയച്ചത് റെയിൽവേ ആണെന്നും കാലാവധി പൂർത്തിയാക്കി മടങ്ങിയിട്ട്‌ കുറച്ചായെന്നും ബ്രിട്ടാസ്‌ ഫെയിസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഫെയിസ് ബുക്ക് കുറിപ്പ്: “മോൻസൻ മാവുങ്കലിന്റെ അടുത്ത് മുഖ കാന്തി ചികിത്സക്ക് പോയശേഷം ശ്രീ കെ സുധാകരന്റെ സ്ഥിര ബുദ്ധിക്കു തകരാറു സംഭവിച്ചോയെന്ന് ചില കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ വെറുതെ എന്ന് വിചാരിച്ചിരുന്ന എനിക്കും അങ്ങിനെ ഒരു ചിന്ത ഇപ്പോൾ ഇല്ലാതില്ല. എന്റെ ഭാര്യക്ക് കെ റെയിലിൽ വലിയ ജോലി കിട്ടി എന്ന തരത്തിൽ കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചതായി വാർത്ത കണ്ടു. ഒരു നുണ പലവട്ടം പറയുമ്പോൾ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് തുടരാം.…

Read More