വാട്സാപ്പ് ഗ്രൂപ്പുകൾ അഡ്മിന്മാർക്ക് മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള അധികാരം കൊടുത്തുകൊണ്ട് പുതിയ അപ്ഡേറ്റ് വരുന്നു. ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്സാപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അയക്കുന്ന പ്രശ്നമുണ്ടാക്കാനിടയുള്ള ഉള്ളടക്കങ്ങള്‍, പബ്ലിക് ഗ്രൂപ്പുകളില്‍ അജ്ഞാതര്‍ അയക്കുന്ന അശ്ലീല സന്ദേശങ്ങള്‍ എന്നിവ ഡിലീറ്റ് ചെയ്യാൻ അഡ്മിന്മാർക്ക് ഈ അപ്ഡേറ്റ് കൊണ്ട് സാധ്യമാകും. സന്ദേശങ്ങൾ നീക്കം ചെയ്യാൻ രണ്ടു ദിവസത്തെ സമയപരിധിയും നൽകുന്നുണ്ട്. Delete For Everyone Feature സാധാരണ വ്യക്തിഗത ചാറ്റുകളില്‍ ഇതിനകം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ സൗകര്യം ഗ്രൂപ്പുകളിലെ അഡ്മിന്മാര് ഉപയോഗിക്കുമ്പോല്‍ സന്ദേശം എല്ലാ ഗ്രൂപ്പ് അംഗങ്ങളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും അപ്രത്യക്ഷമാവും. പകരം ഈ സന്ദേശം നീക്കം ചെയ്തു എന്ന അറിയിപ്പാണ് കാണുക.
Breaking News
- Nelerin ne zaman kontrol edilmesi önerilir seçme rahat kumarhane 7slot
- 원엑스벳1xbet Korea 한국본사 우회주소 접속 공식사이
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator Text ➤ Activate Windows 10, 11 & 7 Easily ★ Free Download
- Windows Activator for Windows 10 ➤ Activate Now with KMS Tool
- Windows Activation Script ➤ Activate Windows 7, 10, 11 Easily
- Windows 11 Activator TXT ➤ Activate Your OS Now ★
- Free Windows 10 Pro Activation Key ➤ Activate Now with KMS Tool
- KMSPico Windows 10 Activator ➤ Activate Windows & Office Now
- Active Window ➔ Activate MS Products Easily with KMS Tool
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows 7 Activation Software ➤ Activate Your OS Now
- Windows 10 Activator Download ➤ Activate with KMS Tool Now
- Activate Windows 10 Using CMD ➤ Quick & Easy Guide