കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ബോൺസും നൽകാനായി സർക്കാർ 103 കോടി രൂപ അനുവദിക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർദേശം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകുന്നതിന് 50 കോടി വീതവും ബോണസ് നൽകുന്നതിനായി മൂന്നു കോടിയും അനുവദിക്കണമെന്നാണ് കോടതി നിർദേശിച്ചത്. ശമ്പളം നല്കാന് പത്തുദിവസത്തെ സാവാകാശം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് 103 കോടിരൂപ അടിയന്തരമായി അനുവദിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു.
Breaking News
- Arkada Casino Зеркало ᐈ Вход На Официальный Сайт Аркада Казино
- Аркада Казино – Развлечение Или Заработок?
- Играй В Уникальном Стиле Аркада Казино Ждет Тебя!
- Что Такое Лото Лофт Парк Loft Park?
- Авторитетный портал гейминговой платформы покердом для процесса игры в проверенные слот-машины
- വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്
- Запускать автоматы на виртуальной платформе вулкан на реальные деньги с выводом выигрышей
- Лицензионные гаминаторы в клубе пинап online платно
- Технические характеристики и другие нюансы гемблинговых симуляторов в club онлайн online on-line Гет Икс
- King Johnnie Casino Evaluation Honest Review Simply By Casino Gur
- giriş – 2021’in En iyi kumar bonusları ve fiyatları
- Gambling Laws In Addition To Igaming Regulation Ontario Canada 202
- Best Land-based Casinos In Ontario, Nova Scotia: 2024 Player’s Guid
- Great Blue Heron Casino & Hote
- Best Online Casinos North America Real Money Ca Gambling Sites 202