ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനവ്യൂഹത്തിലെ ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. ആക്രമിക്കപ്പെട്ട വാഹനങ്ങളിലായിരുന്നില്ല നിതീഷ് കുമാറെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പട്ന ജില്ലയിലെ സോഹ്ഗിയില് വച്ചായിരുന്നു ആക്രമണം നടന്നത്.
पटना में रविवार को मुख्यमंत्री नीतीश कुमार के काफिले पर हुए पथराव में कुछ गाड़ियों के शीशे टूट गये।#NitishKumar #Bihar #BiharNews @Live_Hindustan pic.twitter.com/bZsSNYV70z
— Hindustan UP-Bihar (@HindustanUPBH) August 21, 2022
വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.