ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത് കെ പി സി സി പ്രസിഡന്റ് കെ സുധാകരാണെന്ന് പരസ്യമായ രഹസ്യമാണ്. പല വിധത്തില്‍ അത് തേച്ചുമാച്ച് കളഞ്ഞതുകൊണ്ടാണ് സുധാകരന് ഇപ്പോഴും ഈ കേസില്‍ ജയിലില്‍ കിടക്കാത്തത്. എന്നാല്‍ ഇപ്പോള്‍ കെ പി സി സി സെക്രെട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി ആര് എം ഷഫീര്‍ തന്നെ വധശ്രമത്തിന് പിന്നിലെ സുധാകരന്റെ പങ്ക് മനോരമ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി വിളിച്ചുപറയുകയാണ് ചെയ്തിരിക്കുന്നത്. . ഏറെ അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് പ്രതിനിധി ഈ കാര്യം വിളിച്ചു പറയുന്ന്ത് , ഒരു നാക്ക് പിശകയോ നിസാരമായോ കാണാന്‍ കഴിയുന്ന കാര്യമല്ല ഇത് . കാരണം ഫേസ്ബുക്കിലും ഇ പി ജയരാജനെ ഞങ്ങള്‍ അക്രമിച്ചതാണ് എന്ന രൂപേണ ഇ പി ജയരാജന് പരിക്ക് പറ്റിയ ഭാഗത്തെ ചിത്രം ഇയാള്‍ തന്നെ പങ്കുവെച്ചിരുന്നു. ഇതൊന്നും പോരാഞ്ഞ് അവതാരകന് എടുത്തെടുത്തു ചോദിച്ചപ്പോഴും വീരവാദം മുഴക്കുന്നത് ഇയാള്‍ തുടരുകയും ചെയ്തു.
Breaking News
- Nelerin ne zaman kontrol edilmesi önerilir seçme rahat kumarhane 7slot
- 원엑스벳1xbet Korea 한국본사 우회주소 접속 공식사이
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator Text ➤ Activate Windows 10, 11 & 7 Easily ★ Free Download
- Windows Activator for Windows 10 ➤ Activate Now with KMS Tool
- Windows Activation Script ➤ Activate Windows 7, 10, 11 Easily
- Windows 11 Activator TXT ➤ Activate Your OS Now ★
- Free Windows 10 Pro Activation Key ➤ Activate Now with KMS Tool
- KMSPico Windows 10 Activator ➤ Activate Windows & Office Now
- Active Window ➔ Activate MS Products Easily with KMS Tool
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows 7 Activation Software ➤ Activate Your OS Now
- Windows 10 Activator Download ➤ Activate with KMS Tool Now
- Activate Windows 10 Using CMD ➤ Quick & Easy Guide