തെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ തന്നെ കെ എസ് യു നേതാക്കള്‍ തമ്മിലടിച്ചുവെന്നത് കെ എസ് യുവിന്റെ മാത്രം പ്രശ്നമായി കാണാനാകില്ല. എണ്ണയിട്ട യന്ത്രം പോലെ മുന്നണിയും പാര്‍ട്ടിയും പ്രവര്‍ത്തിക്കേണ്ട സമയത്താണ് ഈ തമ്മിലടി.. അതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ … കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞുപോയിരിക്കുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. പരസ്പര വിശ്വാസവും സഹകരണവുമില്ലാതെയാണ് ചെറിയ നേതാക്കള്‍ പോലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു.
Breaking News
- Авторитетный портал гейминговой платформы покердом для процесса игры в проверенные слот-машины
- വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്
- Запускать автоматы на виртуальной платформе вулкан на реальные деньги с выводом выигрышей
- Лицензионные гаминаторы в клубе пинап online платно
- Технические характеристики и другие нюансы гемблинговых симуляторов в club онлайн online on-line Гет Икс
- King Johnnie Casino Evaluation Honest Review Simply By Casino Gur
- giriş – 2021’in En iyi kumar bonusları ve fiyatları
- Gambling Laws In Addition To Igaming Regulation Ontario Canada 202
- Best Land-based Casinos In Ontario, Nova Scotia: 2024 Player’s Guid
- Great Blue Heron Casino & Hote
- Best Online Casinos North America Real Money Ca Gambling Sites 202
- Best Online On Line Casino Canada Top Online Real Money Sites 202
- Best Online Internet Casinos In Canada Top Ten List 202
- Best No Downpayment Casino Bonuses » Updated List 202
- No Deposit Reward Casino ️ Upward To 200$ Inside Free Cas