സംസ്ഥാനങ്ങളെ സാമന്ത രാജ്യമായി മാത്രം പരിഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ദുര്‍ബലമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഏറെ സമകാലിക പ്രാധാന്യമുള്ള കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ തകര്‍ക്കുന്ന ബിജെപി സമീപനം തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനെക്കൂടി സിപിഐഎം ക്ഷണിച്ചു. അങ്ങനെയാണ് മുന്‍ കേന്ദ്രമന്ത്രിയായ കെ വി തോമസിനെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാന്‍ സിപിഐഎം ക്ഷണിച്ചത്. ഒരു പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കാന്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി വേദിയൊരുക്കുന്ന ജനാധിപത്യത്തിന്റെ സൗന്ദര്യമായിരുന്നു നാം കണ്ടത് . ഏതായാലും കോണ്‍ഗ്രസ് ആ ജനാധിപത്യ സംവാദത്തിനോട് മുഖം തിരിച്ചു.
Breaking News
- Nelerin ne zaman kontrol edilmesi önerilir seçme rahat kumarhane 7slot
- 원엑스벳1xbet Korea 한국본사 우회주소 접속 공식사이
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows Activator Text ➤ Activate Windows 10, 11 & 7 Easily ★ Free Download
- Windows Activator for Windows 10 ➤ Activate Now with KMS Tool
- Windows Activation Script ➤ Activate Windows 7, 10, 11 Easily
- Windows 11 Activator TXT ➤ Activate Your OS Now ★
- Free Windows 10 Pro Activation Key ➤ Activate Now with KMS Tool
- KMSPico Windows 10 Activator ➤ Activate Windows & Office Now
- Active Window ➔ Activate MS Products Easily with KMS Tool
- Windows Activator txt ➤ Activate Windows 10, 11 & 7 Now
- Windows 7 Activation Software ➤ Activate Your OS Now
- Windows 10 Activator Download ➤ Activate with KMS Tool Now
- Activate Windows 10 Using CMD ➤ Quick & Easy Guide