കെ-റെയിൽ അതിരടയാള കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനാണെന്ന വാദമാണ് യുഡിഎഫും ബിജെപിയും നിലവിലുയർത്തുന്നത്. എന്നാൽ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനാണ് കല്ലിടുന്നതെന്നും ഭൂമിയേറ്റെടുക്കാനല്ലെന്നും കെ-റെയിൽ MD വി അജിത് കുമാർ വ്യക്തമാക്കിയിരിയ്ക്കുകയാണ്. പൂർണ്ണ സംതൃപ്തി നൽകുന്ന നഷ്ടപരിഹാരത്തുക നൽകിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളെന്നും കെ-റെയിൽ MD വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Breaking News
- Retrobet Casino Retro Games & Modern Wins Await
- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen