ട്രെയിൻ യാത്രികർ പാലിക്കേണ്ട പുതിയ ഉത്തരവ് ഇന്ത്യൻ റെയിൽവേ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് രാത്രികാല യാത്രികർക്കാണ് ബാധകമാകുക. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവെക്കുന്നതും, ഫോണിൽ ഉറക്കെ സംസാരിക്കുന്നതും, കൂട്ടംകൂടി സംസാരിക്കുന്നതുമാണ് വിലക്കിയത്. ഉത്തരവ് ലംങ്കിക്കുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളും. രാത്രി ഇയർഫോണിൽ പാട്ടുകേൾക്കുന്നതിന് തടസമില്ല. രാത്രി 10 മുതൽ രാവിലെ 6 വരെ കംപാർട്മെന്റുകളിലെ പ്ലഗ് പോയിന്റുകൾ പ്രവർത്തന രഹിതമാണെന്നും ഉറപ്പുവരുത്തും. രാത്രികാല ബഹളങ്ങൾ സംബന്ധിച്ച് റെയിൽവേയ്ക്ക് ഒരുപാട് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. യാത്രക്കാരെ ബുന്ധിമുട്ടിക്കാതെയാണ് ജീവനക്കാർ ജോലി ചെയ്യേണ്ടതെന്ന നിർദ്ദേശവുമുണ്ട്.
Breaking News
- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen